"സി.ആർ.എച്ച്.എസ് വലിയതോവാള/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki30014 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Schoolwiki30014 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 10: വരി 10:
           '''2019-2020 അധ്യയന വർഷത്തിൽ സബ്ജില്ലാ തലത്തിൽ നടന്ന ക്വിസ്സ്,പ്രസംഗം, പ്രാദേശിക ചരിത്രരചന ,ടാലന്റ് സെർച്ച് എക്സാം എന്നിവയിൽകുട്ടികൾ പങ്കെടുക്കുകയുംഎല്ലാ വിഭാഗത്തിലും SECOND ‘A’‍ GRADEകരസ്ഥമാക്കുകയും ചെയ്തു. സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സബ് ജില്ലാ തലത്തിൽ നടത്തിയ പ്രസംഗ ഉപന്യാസ മത്സരങ്ങളിൽ തുടർച്ചയായ മൂന്നാം വർഷവും സി ആർ എച്ച് എസ്സിലെ കുട്ടികൾ ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും കരസ്ഥമാക്കി.8-ാം ക്ലാസ്സിലെ കുട്ടികൾക്കായി NMMS ന് പ്രത്യേക പരിശീലനം നൽകി 28 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.'''

         '''ഒക്ടോബർ28 ന് ബി ആർ സിയിൽ നടന്ന "നൈതികം" എന്ന പരിശീലന പരിപാടിയിൽ സോഷ്യൽ സയൻസ് അധ്യാപിക പങ്കെടുക്കുകയും അതിന്റെ ഭാഗമായി കുട്ടികൾ സ്കൂളിന്റെ ഭരണഘടന തയ്യാറാക്കുകയും ഡിസംബർ 5 ന് പ്രകാശനം ചെയ്യുകയും ചെയ്തുു.

[[പ്രമാണം:Lk 4 30014.jpg|ലഘുചിത്രം|നടുവിൽ|നൈതികം]]
         '''25/9/2019 ൽ നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരുക്കി.എല്ലാ കുട്ടികളും ഈ അവസരം പ്രയോജനപ്പെടുത്തി, ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുത്തു.അവർ ചേർന്ന് സ്കൂൾ ലീഡറെയും ചെയർപേഴ്സണെയും  തെരഞ്ഞെടുത്തു.പാർലമെന്റ് ഇലക്ഷന്റെ അതേ മാതൃകയിൽ സംഘടിപ്പിച്ച ഈ ഇലക്ഷൻ കുട്ടികളിൽ ജനാധിപത്യബോധ്യം നൽകുന്നതിനും നവ്യമായ ഒരു അനുഭവം പകർന്നു നൽകുന്നതിനും സഹായകമായി.

     '''
     '''