"സി.ആർ.എച്ച്.എസ് വലിയതോവാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki30014 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Schoolwiki30014 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 49: വരി 49:
==ആമുഖം ==
==ആമുഖം ==
ഉഷ്ണമേഖലാമഴക്കാടുകളാൽ സമ്പന്നമായ സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടത്തിലെ പടിഞ്ഞാറൻ ചെരുവിലായി ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ ജൈവവൈവിധ്യം  കൊണ്ട് സമൃദ്ധമായ മേഖലയിലാണിത്. ജനിതകവൈവിധ്യം,ജൈവജാതിവൈവിധ്യം എന്നിവയാൽ സമ്പന്നമാണ് ഈ നാട്.ആദിവാസി ജനവിഭാഗങ്ങളായ മന്നാൻമാർ അധിവസിക്കുന്ന കുടികൾ ഇവിടെയുണ്ട്.  ഇടുക്കി ജില്ലയിൽ ഉടുമ്പ‍ഞ്ചോല താലൂക്കിൽ [[പാമ്പാടുംപാറ]] എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗതം................'''

==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
വരി 73: വരി 73:
*ഗ്രീൻ ഹൗസ്
*ഗ്രീൻ ഹൗസ്

=='''[[മികവിലേയ്ക്ക് ഒരു ചുവടു കൂടി...]]''' ==
==മികവിലേയ്ക്ക് ഒരു ചുവടു കൂടി... ==

*  സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്

* ചിത്രകലാപഠനം
*കരിയർ ഗൈഡൻസ്
*  കരാട്ടെ ക്ലാസ്സ്
* കുട്ടിക്കാനം മരിയൻ കോളേജിന്റെ സഹകരണത്തോടെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പരിശീലനപരിപാടികൾ
*  സിവിൽ സർവ്വീസ് ഫാറം
*  പി.ടി.എ മാസ്റ്റർ പ്ലാൻ

==പി.ടി.എ ==
==പി.ടി.എ ==
വരി 117: വരി 122:
*      സ്കൂൾ മാനേജർ        -റവ.ഫാ.തോമസ് തെക്കേമുറി
*      സ്കൂൾ മാനേജർ        -റവ.ഫാ.തോമസ് തെക്കേമുറി

അക്കാദമിക പ്രവർത്തനങ്ങൾ
* *    അക്ഷരക്കളരികൾ
ഭാഷാവിഷയങ്ങളിൽ കുട്ടികൾക്കുള്ള പേരായ്മകൾ പരിഹരിക്കാൻ  സഹായകമാണ് ഈ പരിശീലനപരിപാടികൾ. മധ്യവേനലവധിക്കാലത്ത് രണ്ട് സെന്ററുകളിലായി  അമ്മമാരുടെ നേതൃത്വത്തിൽ നടത്തിയ അക്ഷരക്കളരികൾ ഏറെ പ്രയേജനപ്രദമായിരുന്നു.
* *    സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഒരു മണിക്കുർ നേരം  നടത്തുന്ന  സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളിൽ കുട്ടികൾ ഏറെ താല്പര്യത്തേടെ പങ്കെടുക്കുന്നു.
* *    ഹലോ ഇംഗ്ലീഷ്
ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നത്.
*   *പൊതുവിജ്ഞാനം വർധിപ്പിക്കാനുള്ള ക്വിസ് പരിപാടികൾ
എല്ലാ ദിവസവും പത്രത്തിൽ വരുന്ന പ്രധാന വാർത്തകളെ അടിസ്ഥാനമാക്കി ക്വിസ് മത്സരങ്ങൾ നടത്തുന്നു. മാസാവസാനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.
* *   മാസാന്ത്യപരീക്ഷകൾ
എല്ലാ മാസത്തിന്റെയും അവസാനം പരീക്ഷകൾ നടത്തുകയും ഫലം രക്ഷിതാക്കളുമായി  പങ്കുവയ്ക്കുകയും ചെയ്യുന്നു.

==ടാലന്റ് ഡിസ്പേ ബോർഡുകൾ  ==
* * കുട്ടികളുടെ ബഹുമുഖമായ കഴിവുകളുടെ ബഹിർസ്ഫുരണങ്ങളായി മാറുകയാണ് ടാലന്റ് ഡിസ്പ്ലേ ബോർഡുകൾ ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾ തയാറാക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളും സന്ദേശങ്ങളും ഈ ബോർഡിൽ ഇടംപിടിച്ചിരിക്കുന്നു.
==ഉച്ചഭക്ഷണം ==
==ഉച്ചഭക്ഷണം ==
സംസ്ഥാനസർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നു.പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നു.പാൽ,മുട്ട, എന്നിവ നിശ്ചിത ഇടവേളകളിൽ ലഭ്യമാക്കുന്നുണ്ട്.
സംസ്ഥാനസർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നു.പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നു.പാൽ,മുട്ട, എന്നിവ നിശ്ചിത ഇടവേളകളിൽ ലഭ്യമാക്കുന്നുണ്ട്.
വരി 139: വരി 157:
[[മുൻ പ്രധാനഅധ്യാപകർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക]]

[[മുൻ പ്രധാനഅധ്യാപകർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക]]

=='''[[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]''' ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

* റവ.ഫാ.ജോസഫ് പുത്തൻപുര -സുപ്രസിദ്ധ ധ്യാനപ്രസംഗകൻ
*മാർ.ജോസഫ് അരുമച്ചാടത്ത് -ഭദ്രാവതി രൂപത
*ശ്രീ.കെ.ജെ കോശി  -മുൻ പ്ലാനിംഗ് ബോർഡ് അംഗം
*ശ്രീ.ജോണി കുളംപള്ളി-കട്ടപ്പന നഗരസഭാ ചെയർമാൻ
*ശ്രീ.ബാബു സെബാസ്റ്റ്യൻ-ഗിന്നസ് ബുക്ക് അവാർഡ് ജേതാവ്
*ശ്രീ.ടി.വി ജോസുകുട്ടി-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ
*ശ്രീ. സാബു വണ്ടർകുന്നേൽ- ഇന്നവേറ്റീവ് അവാർഡ് ജേതാവ്-കാർഷികരംഗം
*ശ്രീ.ഷാജി മരുതോലിൽ-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/സി.ആർ.എച്ച്.എസ്_വലിയതോവാള" എന്ന താളിൽനിന്ന് ശേഖരിച്ചത്