|
|
| വരി 122: |
വരി 122: |
| *<font color="#205521"> സ്കൂൾ മാനേജർ -റവ.ഫാ.തോമസ് തെക്കേമുറി | | *<font color="#205521"> സ്കൂൾ മാനേജർ -റവ.ഫാ.തോമസ് തെക്കേമുറി |
|
| |
|
| <strong><font size=5><font color="#CC339900"> അക്കാദമിക പ്രവർത്തനങ്ങൾ </font>
| |
| * * <font color="#DB46A0"> അക്ഷരക്കളരികൾ
| |
| ഭാഷാവിഷയങ്ങളിൽ കുട്ടികൾക്കുള്ള പേരായ്മകൾ പരിഹരിക്കാൻ സഹായകമാണ് ഈ പരിശീലനപരിപാടികൾ. മധ്യവേനലവധിക്കാലത്ത് രണ്ട് സെന്ററുകളിലായി അമ്മമാരുടെ നേതൃത്വത്തിൽ നടത്തിയ അക്ഷരക്കളരികൾ ഏറെ പ്രയേജനപ്രദമായിരുന്നു.
| |
| * * <font color="#DB46A0"> സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
| |
| എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഒരു മണിക്കുർ നേരം നടത്തുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളിൽ കുട്ടികൾ ഏറെ താല്പര്യത്തേടെ പങ്കെടുക്കുന്നു.
| |
| * * <font color="#DB46A0"> ഹലോ ഇംഗ്ലീഷ്
| |
| ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നത്.
| |
| * <font color="#DB46A0"> *പൊതുവിജ്ഞാനം വർധിപ്പിക്കാനുള്ള ക്വിസ് പരിപാടികൾ
| |
| എല്ലാ ദിവസവും പത്രത്തിൽ വരുന്ന പ്രധാന വാർത്തകളെ അടിസ്ഥാനമാക്കി ക്വിസ് മത്സരങ്ങൾ നടത്തുന്നു. മാസാവസാനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.
| |
| * * <font color="#DB46A0"> മാസാന്ത്യപരീക്ഷകൾ
| |
| എല്ലാ മാസത്തിന്റെയും അവസാനം പരീക്ഷകൾ നടത്തുകയും ഫലം രക്ഷിതാക്കളുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു.
| |
|
| |
|
| ==<strong><font size=5><font color="#CC339900">ടാലന്റ് ഡിസ്പേ ബോർഡുകൾ </font>==
| |
| * * കുട്ടികളുടെ ബഹുമുഖമായ കഴിവുകളുടെ ബഹിർസ്ഫുരണങ്ങളായി മാറുകയാണ് ടാലന്റ് ഡിസ്പ്ലേ ബോർഡുകൾ ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾ തയാറാക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളും സന്ദേശങ്ങളും ഈ ബോർഡിൽ ഇടംപിടിച്ചിരിക്കുന്നു.
| |
| ==<strong><font size=5><font color="#CC339900">ഉച്ചഭക്ഷണം </font>== | | ==<strong><font size=5><font color="#CC339900">ഉച്ചഭക്ഷണം </font>== |
| സംസ്ഥാനസർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നു.പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നു.പാൽ,മുട്ട, എന്നിവ നിശ്ചിത ഇടവേളകളിൽ ലഭ്യമാക്കുന്നുണ്ട്. | | സംസ്ഥാനസർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നു.പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നു.പാൽ,മുട്ട, എന്നിവ നിശ്ചിത ഇടവേളകളിൽ ലഭ്യമാക്കുന്നുണ്ട്. |