"ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| സ്കൂൾ= ജി യു പി എസ് അന്നമനട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി യു പി എസ് അന്നമനട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 23549 | | സ്കൂൾ കോഡ്= 23549 | ||
| ഉപജില്ല= മാള | | ഉപജില്ല= മാള <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തൃശ്ശൂർ | | ജില്ല= തൃശ്ശൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
13:17, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് 19
കോവിഡ് 19 അഥവാ കൊറോണ വൈറസ് രോഗം ഉത്ഭവിച്ചത് ചൈനയിലെ വുഹാൻ എന്ന സ്‌ഥലത്തു നിന്നാണ് .ലോകം മുഴുവൻ വ്യാപിച്ച ഈ മഹാമാരിയെ ഉന്മൂലനം ചെയ്യാൻ വളരെയധികം കഷ്ടപ്പെടുന്നു . അമേരിക്ക ,ചൈന തുടങ്ങി 200 ലോക രാജ്യങ്ങൾ ഈ വൈറസിന്റെ പിടിയിലാണ് .നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും കോവിഡിനെ ഒരു പരിധിവരെ പിടിച്ചുനിർത്താൻ കഴിഞ്ഞു . 10:00 pm ലോക്‌ഡൗണും ,സാമൂഹ്യ അകലം പാലിച്ചും, ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും കേരളത്തിലെ മരണനിരക്ക് കുറക്കാൻ കഴിഞ്ഞു . കേരളത്തിൽ ആദ്യമായി തൃശൂർ ജില്ലയിലാണ് കോവിഡ് സ്ഥിരീകരിച്ചത് . ഈ അസുഖത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല . സാമൂഹിക അകലം പാലിക്കുക , തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക ,ഇടയ്ക്കിടെ കൈയും മുഖവും സോപ്പ് ഉപയോഗിച്ചു 20സെക്കൻഡ് കഴുകുക എന്നിങ്ങനെ ശീലിച്ചാൽ വൈറസിനെ ഒരു പരിധിവരെ നശിപ്പിക്കാൻ കഴിയും . പല യൂറോപ്യൻ രാജ്യങ്ങളിലും മരണസംഖ്യ ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും വളരെ ഉത്കണ്ഠയിലാണ് . നമ്മൾ ഇതിൽനിന്നു ഉയിർത്തെഴുന്നേൽക്കും എന്ന പ്രതിജ്ഞ യിലാണ് . എല്ലാവരും അതിജീവനത്തിന്റെ നാൾ വഴിയിലാണ്. ഈ മഹാമാരിയെ രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യുക തന്നെ ചെയ്യും 'Break the chain,stayhome, staysafe ഇതാകട്ടെ മുദ്രാവാക്യം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം