"എ.യു.പി.എസ്. തോട്ടേക്കാട്/അക്ഷരവൃക്ഷം/ഭയപ്പെടേണ്ടതില്ല, ജാഗ്രത മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്. തോട്ടേക്കാട്/അക്ഷരവൃക്ഷം/ഭയപ്പെടേണ്ടതില്ല, ജാഗ്രത മതി (മൂലരൂപം കാണുക)
11:47, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 3: | വരി 3: | ||
<center |  | ||
വേദനിക്കുന്നു എൻ ഹൃദയം | വേദനിക്കുന്നു എൻ ഹൃദയം
വിതുമ്പുന്നു എൻ മനം
അലയുന്നു എൻ നയനം
എൻ പ്രിയ സഹപാഠികളെ തേടി
ചൈനയിൽ നിന്നു വന്ന
ഈ മഹാമാരിയാൽ
ബന്ധനത്തിലാണിന്നു ഞങ്ങൾ
ഭയക്കാതെ ചേർന്നുനിന്ന്
കൊറോണയെന്ന ഭീകരൻ്റെ കഥ കഴിക്കാം | കൊറോണയെന്ന ഭീകരൻ്റെ കഥ കഴിക്കാം
ഒഴിവാക്കിടാം കുടുംബസന്ദർശനം
ഒഴിവാക്കിടാം ഹസ്തദാനം
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
അല്പകാലം അകലുന്നതിൽ
ഭയപ്പെടേണ്ടതില്ല, ജാഗ്രത മതി
കൊറോണയെന്നഭീകരൻ്റെ കഥ കഴിച്ചിടാൻ | കൊറോണയെന്നഭീകരൻ്റെ കഥ കഴിച്ചിടാൻ
ജാഗ്രതയോടെ,
ശുചിത്വ ബോധത്തോടെ | ശുചിത്വ ബോധത്തോടെ
മുന്നേറിടാം നമുക്കൊന്നായി
കൈകൾ ഇടയ്ക്കിടെ
സോപ്പ് കൊണ്ട് കഴുകിടേണം
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും | ചുമച്ചിടുന്ന നേരവും
തൂവാല കൊണ്ടു മുഖം മറക്കണം
പരിഹാസപൂർവം നടക്കുന്ന സോദരാ, നിങ്ങൾ
തകർക്കുന്നത്
ഒരു ജീവൻഅല്ല | ഒരു ജീവൻഅല്ല
മറിച്ച് ഒരു ജനതയെ അല്ലേ?
ഭയപ്പെടാതെ ചെറുത്തുനിന്ന്
കൊറോണയെന്നഭീകരൻ്റെ കഥ കഴിച്ചിടാം
<center |  | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമ മെഹ്ജാന | | പേര്= ഫാത്തിമ മെഹ്ജാന | ||
വരി 52: | വരി 52: | ||
{{verification4|name=vanathanveedu| തരം=കവിത}} |