"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

23:17, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാലയം


എന്റെ വിദ്യാലയം
അക്ഷരങ്ങൾ കൊരുത്തൊരു
മാലയായി മാറിടും
മാർഗദീപങ്ങളാം എൻ
ഗുരുനാഥൻമാർ
കുരുന്നു മനസ്സുകളെ അത്ഭുത
ലോകത്തേക്ക് എത്തിക്കും വിദ്യാലയം
അക്ഷരമുറ്റത്ത് പിച്ച വച്ചീടുന്ന
പൊൻ കുരുന്നുകളാണ് ഞങ്ങളിവിടെ
സ്നേഹവും അറിവും നിറഞ്ഞൊരു
കുടുംബമാണെന്റെ വിദ്യാലയം
എന്റെ വിദ്യതൻ എൻ വിദ്യാലയം.


 

അനുഷ്ക എം.
മൂന്നാം തരം അതിരകം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത