|
|
വരി 1: |
വരി 1: |
| {{BoxTop1 | | { |
| | തലക്കെട്ട്=പ്രകൃതി നമ്മുടെ 'അമ്മ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| *പ്രകൃതി നമ്മുടെ *അമ്മയാണ്. അമ്മയെ നമ്മൾ വേദനിപ്പിക്കരുത്. പരിസ്ഥിതിക്ക് നാശം വരുന്ന രീതിയിൽ നാം പ്രവർത്തിച്ചാൽ അത് ലോകനാശത്തിന്നു തന്നെ കാരണമാകുന്നു. പരിസ്ഥിതി സംരഷിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി നമ്മെ ബോധവത്കരിക്കാൻ വേണ്ടിയാണ് ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത്.
| |
| എല്ലാ മാനവർക്കും ശുദ്ധവായുവും ശുദ്ധജലവും അനുഭവിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട് എന്നതാണ് ലോകപരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതിക്ഷ കൈവിടാതെ നാം ഓരോരുത്തരും മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരെയും പ്രവര്തിക്കണം. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കുടുന്നതുമൂലം വളരെ ഭയാനകമായ രീതിയിൽ ലോകത്ത് മലിനീകരണം നടക്കുന്നു. പ്ലാസ്റ്റിക് ഉപയോഗശേഷം അലക്ഷമായി വലിച്ചെറിയുകയാണ് നാം ഓരോരുത്തരും ചെയുന്നത് ഇത് ഗുരുതരമായ കുറ്റമാണ്. ഈ പ്ലാസ്റ്റിക് മണ്ണിൽ അലിഞ്ഞുചേരുകയില്ല.
| |
| അതുപോലെ തന്നെ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കത്തിച്ചുകളയുമ്പോൾ അത് അന്തരീക്ഷ മലിനീകരണത്തിനും കാൻസർ പോലുള്ള മാരക രോഗങ്ങൾക്കും കാരണമാകുന്നു. ഇതുപോലുള്ള നമ്മുടെ അശ്രദ്ധമായ പെരുമാറ്റത്തിലൂടെ നാം നമ്മുടെ പ്രകൃതിയെ മലിനമാക്കുകയാണ് ചെയുന്നത്.
| |
| ആയതിനാൽ നാം ഓരോരുത്തരും നല്ല ഒരു നാളേക്യ്കായി ഉണർന്നു പ്രവര്തിക്കണം. നാം തന്നെ സ്വയം തീരുമാനം എടുക്കണം. എന്റെ അമ്മയായ പ്രകൃതിയെ ഞാൻ വേദനിപ്പിക്കില്ല.....**
| |
| {{BoxBottom1
| |
| | പേര്=ALAN BIJU
| |
| | ക്ലാസ്സ്=8A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=45033
| |
| | ഉപജില്ല=കുറവിലങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കോട്ടയം
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |