"സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) താൾ ശൂന്യമാക്കി |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=മഹാമാരി | |||
| color= 1 | |||
}} | |||
<center> <poem> | |||
കൊറോണ നാടു വാണീടും കാലം | |||
മനുഷ്യരെല്ലാരും ഒന്നു പോലെ | |||
കാറില്ല ബസില്ല ലോറിയില്ല | |||
റോഡിലൊരില്ലോളം ആളുമില്ല | |||
തിക്കിത്തിരക്കില്ല ട്രാഫിക്കില്ല | |||
സമയത്തിനൊട്ടു വിലയുമില്ല | |||
പച്ചനിറമുള്ള മാസ്ൿവച്ച് | |||
കണ്ടാലിന്നെല്ലാരും ഒന്നുപോലെ | |||
കുറ്റം പറയാനാണെങ്കിൽ പോലും | |||
വായ തുറക്കുവാനാർക്കു പറ്റും | |||
തുഞ്ഞിയ മാസ്ക് മൂക്കിലിരിക്കുമ്പോൾ | |||
മിണ്ടാതിരിക്കുവനത്ര കാമ്യം | |||
വട്ടത്തിൽവീട്ടിലിരുത്തി നമ്മെ | |||
വട്ടം കറക്കി ചെറുകീടമോന്ന് | |||
കാണാൻ കഴിയില്ല കേൽക്കാൻ കഴിയില്ല | |||
കാട്ടിക്കൂട്ടുന്നതോ പറയ്യാൻ വയ്യ | |||
അമ്പതിനായിരം അറുപതിനായിരം | |||
ആളുകളെത്രയാ പോയ്‍മറഞ്ഞു | |||
നെഞ്ചു വിരിച്ചൊരു മർത്യന്റെ തോളിലാ | |||
മാറാപ്പു കേറ്റിയതും ദൈവം | |||
മർത്യന്റെയെല്ലാം അന്ത്യം കുറിക്കാനായി | |||
എത്തിയതാവാം ഈ കുഞ്ഞു കീടം | |||
ആർത്തിയെടെത്രയെ ഒാടിതീർത്തു | |||
നമ്മൾ കാത്തിരിക്കാനി അല്പനേരം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= മാർട്ടീനാ ഫിലിപ്പ് | |||
| ക്ലാസ്സ്= 7 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് ജോൺസ് ഹൈസ്കൂൽ കുറുമണ്ണ് | |||
| സ്കൂൾ കോഡ്= 31070 | |||
| ഉപജില്ല= രാമപുരം | |||
| ജില്ല= കോട്ടയം | |||
| തരം= കവിത | |||
| color= 5 | |||
}} | |||
{{Verification4|name=Kavitharaj| തരം= കവിത}} | |||