"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ച പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ച പാഠം (മൂലരൂപം കാണുക)
19:31, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(നിയമം അനുസരിക്കുക എന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു കഥ.) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
കഥ | കഥ | ||
ഒരിടത്ത് ഒരു വീട്ടിൽ മൂന്ന് ആൺ കുട്ടികൾ ഉണ്ടായിരുന്നു. അവർ തമ്മിൽ എപ്പോഴും വഴക്കായിരുന്നു. വീടിനു പുറത്തു പോയി മറ്റുള്ളവരെ കളിയാക്കുകയും ചെയ്യും. ആ സമയത്ത് മാരകമായ ഒരു രോഗം കൊറോണ എന്ന പേരിൽ എല്ലാ ദേശത്തും പടർന്നു. അപ്പോൾ ടി.വി.യിൽ ഒരു വാർത്ത വന്നു. എല്ലാവരും മാസ്ക്ക് വച്ചേ പുറത്തിറങ്ങാവൂ അല്ലെങ്കിൽ ശിക്ഷ ഉറപ്പാണ്. ഒരു ദിവസം മൂന്ന് ആൺ കുട്ടികളും പുറത്തിറങ്ങി. അവർ മാസ്ക്ക് വയ്ക്കാതെയാണ് പുറത്തിറങ്ങിയത്. എപ്പോഴും എല്ലാവരെയും കളിയാക്കുകയാണ് അവരുടെ പതിവ്. അതുകൊണ്ട് മാസ്ക്ക് വച്ച എല്ലാവരെയും അവർ കളിയാക്കി. തുടർന്നുള്ള ദിവസങ്ങളിലും അതുതന്നെ ചെയ്തു. ഏതാനും ദിനങ്ങൾ കഴിഞ്ഞപ്പോൾ ആ കുട്ടികൾക്കും കൊറോണ പിടിപെട്ടു. അവർ എപ്പോഴും വീട്ടിൽ തന്നെ | ഒരിടത്ത് ഒരു വീട്ടിൽ മൂന്ന് ആൺ കുട്ടികൾ ഉണ്ടായിരുന്നു. അവർ തമ്മിൽ എപ്പോഴും വഴക്കായിരുന്നു. വീടിനു പുറത്തു പോയി മറ്റുള്ളവരെ കളിയാക്കുകയും ചെയ്യും. ആ സമയത്ത് മാരകമായ ഒരു രോഗം കൊറോണ എന്ന പേരിൽ എല്ലാ ദേശത്തും പടർന്നു. അപ്പോൾ ടി.വി.യിൽ ഒരു വാർത്ത വന്നു. എല്ലാവരും മാസ്ക്ക് വച്ചേ പുറത്തിറങ്ങാവൂ അല്ലെങ്കിൽ ശിക്ഷ ഉറപ്പാണ്. ഒരു ദിവസം മൂന്ന് ആൺ കുട്ടികളും പുറത്തിറങ്ങി. അവർ മാസ്ക്ക് വയ്ക്കാതെയാണ് പുറത്തിറങ്ങിയത്. എപ്പോഴും എല്ലാവരെയും കളിയാക്കുകയാണ് അവരുടെ പതിവ്. അതുകൊണ്ട് മാസ്ക്ക് വച്ച എല്ലാവരെയും അവർ കളിയാക്കി. തുടർന്നുള്ള ദിവസങ്ങളിലും അതുതന്നെ ചെയ്തു. ഏതാനും ദിനങ്ങൾ കഴിഞ്ഞപ്പോൾ ആ കുട്ടികൾക്കും കൊറോണ പിടിപെട്ടു. അവർ എപ്പോഴും വീട്ടിൽ തന്നെ. | ||
അധികാരികൾ പറഞ്ഞതുപോലെ മാസ്ക്ക് ധരിച്ചിരുന്നുങ്കിൽ ഈ മാരക രോഗം പിടിപെടുമായിരുന്നില്ലെന്ന് അവർക്ക് മനസിലായി. മറ്റുള്ളവരെ ഇനി ഒരിക്കലും കളിയാക്കില്ല എന്നവർ തീരുമാനിച്ചു. | അധികാരികൾ പറഞ്ഞതുപോലെ മാസ്ക്ക് ധരിച്ചിരുന്നുങ്കിൽ ഈ മാരക രോഗം പിടിപെടുമായിരുന്നില്ലെന്ന് അവർക്ക് മനസിലായി. മറ്റുള്ളവരെ ഇനി ഒരിക്കലും കളിയാക്കില്ല എന്നവർ തീരുമാനിച്ചു. | ||
{{BoxBottom1 | {{BoxBottom1 |