"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=<big>ജാഗ്രത</big> <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 28: | വരി 28: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
15:44, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ജാഗ്രത
നാമെല്ലാം ഏറെ പ്രതീക്ഷയോടെ വരവേൽക്കാനിരുന്ന പുതുവർഷം 2020 ആരംഭിച്ചത് ഒരു ദുരന്തത്തോടെയായിരുന്നു. കഴിഞ്ഞ വർഷം നമ്മുടെ കേരളത്തിൽ ഉണ്ടായ മാരക വൈറസ് ആയ നിപ പോലെ , അതിനെക്കാളുപരി അതിലും മാരകമായ കൊറോണ വൈറസ് ഇപ്പോൾ ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്നു. 2019-ൽ ചൈനയിലായിരുന്നു തുടക്കമെങ്കിലും ഏകദേശം 2020 ആദ്യമായപ്പോഴേക്ക് ലോകമെമ്പാടും ബാധിച്ചു കഴിഞ്ഞു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം