|
|
| വരി 172: |
വരി 172: |
| #<big>[[* *അധ്യാപകദിനം ]]</big> | | #<big>[[* *അധ്യാപകദിനം ]]</big> |
|
| |
|
| * *പരിസ്ഥിതിദിനം
| |
| ലോകപരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരട്ടയാർ ഘടകവുമായി കൈകോർത്താണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ മുറ്റത്ത് മരത്തൈകൾ നടുകയും സംരക്ഷണകവചമൊരുക്കുകയും ചെയ്തു.എല്ലാകുട്ടികൾക്കും അവരവരുടെ വീടുകളിൽ വച്ചുപിടിപ്പിക്കാനുള്ള മരത്തൈകൾ വിതരണം ചെയ്തു.ജനപ്രതിനിധികൾ,പി.ടി.എ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
| |
| * *ലഹരിവിരുദ്ധദിനം
| |
| ലഹരിക്കെതിരെ പൊരുതാനുള്ള ബോധവത്ക്കരണവുമായി സ്കൂളിലെത്തിയ നെടുങ്കണ്ടം എന്.സി.സി. യൂണിറ്റംഗങ്ങളെ സ്വീകരിച്ചു. മനുഷ്യരാശിയെ കാർന്നുതിന്നുന്ന വിവിധതരം മയക്കുമരുന്നുൾ,ലഹരിപദാർഥങ്ങൾ എന്നിലയെക്കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണം നൽകി.
| |
| * *വായനദിനം
| |
| വായനദിനം വിപുലമായി ആചരിച്ചു. ആസ്വാദനക്കുറിപ്പു്മത്സരം ,ക്വിസ് മത്സരങ്ങൾ, സത്ഗ്രന്ഥപാരായണം എന്നിവ നടത്തി.
| |
| * *അധ്യാപകദിനം
| |
| പിടി.എ,സ്കൂളിലെ വിവിധ ഹൗസുകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു അധ്യാപകദിനാചരണം നടത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസാകാർഡുകളും പൂച്ചെണ്ടുകളും കുട്ടികൾ സമ്മാനിച്ചു.
| |
|
| |
| ==<strong><font size=5><font color="#CC339900">ദിനാചരണങ്ങൾ </font>==
| |
| ==<strong><font color="#CC339900">സാരഥികൾ </font></strong>== | | ==<strong><font color="#CC339900">സാരഥികൾ </font></strong>== |
|
| |
|