"മുസ്ലീം എച്ച്.എസ്. ഫോർ ബോയിസ് കണിയാപുരം/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:
<center>
<center>
2020 മാർച്ച്23 ചൊവ്വാഴ്ച സന്ധ്യയ്ക്കു ശേഷം .......
2020 മാർച്ച്23 ചൊവ്വാഴ്ച സന്ധ്യയ്ക്കു ശേഷം .......
നാളെ എന്തോ വലിയ സംഭവം നടക്കാൻ പോകുന്നു.വീട്ടിലുംഅടുത്തവീടുകളിലുള്ളവരും പലതും പറയുന്നു. നാളെ മുതൽ 21 ദിവസംവരെഇന്ത്യയിൽലോക്ക്ഡൗൺആണത്രെ. 7-ആം ക്ലാസ്സുകാരനായ ഞാനാദ്യമായി കേൾക്കുന്ന വാക്കാണത്.അച്ഛനോടും അമ്മയോടും ചോദിച്ചു മനസ്സിലാക്കാൻ ശ്രമം നടത്തി.വീട്ടിൽഉണ്ടായിരുന്നടെലിവിഷൻകേടായതുകാരണം വാർത്തകൾ കാണാനും കേൾക്കാനും കഴിയുന്നില്ല. വീട്ടിൽ നെറ്റ്ഉ പ യോഗിക്കാൻ കഴിയുന്ന മൊബൈൽ ഫോൺ കൊച്ച്ഛന് മാത്രമേ ഉള്ളൂ. ആൾസ്ഥലത്തുമില്ല.ഞാൻ താമസിക്കുന്നത് നിരവധി കുടുംബങ്ങൾ ഒരുമിച്ചു താമസിക്കുന്ന കോളനിയിലാണ്. അടുത്തടുത്ത് വീടുകൾ. ലോക്ക്ഡൗണിനെ കുറിച്ച്അറിയാൻതൊട്ടടുത്തവീടുകളിലേയ്ക്ക്ഒരു പ്രദക്ഷിണം നടത്താൻതീരുമാനിച്ചു. 9-ആം ക്ലാസ്സിൽ പഠിക്കുന്ന കേൾവിയും സംസാരശേഷിയുമില്ലാത്ത ചേട്ടൻ അഭിജിത്തിനെയും കൂട്ടി ഒരു കറക്കം.
നാളെഎന്തോവലിയസംഭവംനടക്കാൻപോകുന്നു.വീട്ടിലുംഅടുത്തവീടുകളിലുള്ളവരും പലതുംപറയുന്നു.നാളെമുതൽ21ദിവസംവരെഇന്ത്യയിൽലോക്ക്ഡൗൺആണത്രെ. 7-ആം ക്ലാസ്സുകാരനായ ഞാനാദ്യമായി കേൾക്കുന്ന വാക്കാണത്.അച്ഛനോടും അമ്മയോടും ചോദിച്ചു മനസ്സിലാക്കാൻ ശ്രമം നടത്തി.വീട്ടിൽഉണ്ടായിരുന്നടെലിവിഷൻകേടായതുകാരണം വാർത്തകൾ കാണാനും കേൾക്കാനും കഴിയുന്നില്ല. വീട്ടിൽ നെറ്റ്ഉ പ യോഗിക്കാൻ കഴിയുന്ന മൊബൈൽ ഫോൺ കൊച്ച്ഛന് മാത്രമേ ഉള്ളൂ. ആൾസ്ഥലത്തുമില്ല.ഞാൻ താമസിക്കുന്നത് നിരവധി കുടുംബങ്ങൾ ഒരുമിച്ചു താമസിക്കുന്ന കോളനിയിലാണ്. അടുത്തടുത്ത് വീടുകൾ. ലോക്ക്ഡൗണിനെ കുറിച്ച്അറിയാൻതൊട്ടടുത്തവീടുകളിലേയ്ക്ക്ഒരു പ്രദക്ഷിണം നടത്താൻതീരുമാനിച്ചു. 9-ആം ക്ലാസ്സിൽ പഠിക്കുന്ന കേൾവിയും സംസാരശേഷിയുമില്ലാത്ത ചേട്ടൻ അഭിജിത്തിനെയും കൂട്ടി ഒരു കറക്കം.
അയൽ വീടുകളിലൊക്കെ കൂട്ടം കൂടിനിന്ന് പ്രധാനമന്ത്രി ടെലിവിഷനിൽ പറഞ്ഞ ലോക്ക്ഡൗണിനെ കുറിച്ചൊക്കെ പറയുന്നു. ഞാൻസമപ്രായക്കാരായകൂട്ടുകാരോട്കാര്യങ്ങൾ വ്യക്തമായി അന്വേഷിച്ചു.കൊറോണ വൈറസ് രോഗം  പടർന്ന് പിടിക്കാതിരിക്കാൻ എല്ലാവരുടേയുംസുരക്ഷക്കായി 21 ദിവസത്തേയ്ക്ക് അത്യാവശ്യത്തിനല്ലാതെ ആരുംവീടിനു പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നുംആവശ്യമില്ലാതെ

സഞ്ചരിക്കുന്നവരെ കർശനമായി ശിക്ഷിക്കുമെന്നും അതാണ് ലോക്ക് ഡൗൺ
സഞ്ചരിക്കുന്നവരെ കർശനമായി ശിക്ഷിക്കുമെന്നും അതാണ് ലോക്ക് ഡൗൺ
വരി 24: വരി 24:
വിതച്ച്അങ്ങനെ…….. അങ്ങനെ ………
വിതച്ച്അങ്ങനെ…….. അങ്ങനെ ………

കോറോണ വൈറസ്ഒരുകുടുoബ മാണെന്നു o ഇപ്പോ ൾ, കണ്ടെത്തിയത്ആ കുടുംബ ത്തിലെ പുതിയ വൈറസാണന്നു oഅതിന്റെ പേര്കോവിഡ്19 ആണെന്നു o ഒരു മുടി നാരിഴ എൺപതിനായിരo കണങ്ങളാക്കിയാൽ അതിൽ ഒരുകേണത്തിൻചെ വലിപ്പഠമാത്രമേ വൈറസിന് ഉണ്ടാകൂ എന്നു o,മുൾകീരീടത്തിൻചെ ആകൃതിയി ുള്ള ഇത്കണ്ണുചകോണ്ട്കോണോനോവോത്തസൂക്ഷ്ജമ ീവി ആചണന്നുിം വോയനയി ൂചട മനസ്സി ോക്കി.
കോറോണ വൈറസ്ഒരുകുടുoബ മാണെന്നു o ഇപ്പോ ൾ, കണ്ടെത്തിയത്ആ കുടുംബ ത്തിലെ പുതിയ വൈറസാണന്നു oഅതിന്റെ പേര്കോവിഡ്19 ആണെന്നു o ഒരു മുടി നാരിഴ എൺപതിനായിരo കണങ്ങളാക്കിയാൽ അതിൽ ഒരുകേണത്തിൻചെ വലിപ്പഠമാത്രമേ വൈറസിന് ഉണ്ടാകൂ എന്നു o,മുൾകീരീടത്തിന്റെ ആകൃതിയിലുള്ള ഇത്കണ്ണു കൊണ്ട്ണോ കാണാനാവാത്തസൂക്ഷ്ജമ ജീവി ആണെന്നു o വായനയിലൂടെ മനസ്സിലാക്കി.
ഭീകരൻ. മനസ്സിൽ പ വട്ടിം പെഞ്ഞു. കടുത്ത പനിയുിം രവോസതടസ്സവുിം ുമയുിം ക്ഷണങ്ങൾ ആചണന്ന്അെിയോൻപറ്റി.
ഭീകരൻ. മനസ്സിൽ പലവട്ടo പറഞ്ഞു. കടുത്ത പനിയുO ശ്വാസതടസ്സവുo ചുമയുo രോഗല ക്ഷണങ്ങൾ ആണെന്ന്അറിയാൻപറ്റി.
എചന്നലപ്പോ ുള്ള കുട്ടികചളയുിം ശ്പോയമോയവചരയുിം ചകോലെോണ ലവഗിംപിടികൂടുചമന്നുിം പിടികൂടിയോൽ മരണിം ഉെപ്പോചണന്നുിം എന്നുിം പശ്തത്തിൽകചണ്ടത്തി.
എചന്നലപ്പോ ുള്ള കുട്ടികചളയുിം ശ്പോയമോയവചരയുിം ചകോലെോണ ലവഗിംപിടികൂടുചമന്നുിം പിടികൂടിയോൽ മരണിം ഉെപ്പോചണന്നുിം എന്നുിം പശ്തത്തിൽകചണ്ടത്തി.

172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/903443" എന്ന താളിൽനിന്ന് ശേഖരിച്ചത്