"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ ദുഷ്ടന്മാരായ സേവകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ ദുഷ്ടന്മാരായ സേവകൻ (മൂലരൂപം കാണുക)
21:59, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരു വൃദ്ധയായ സ്‌ത്രീക്ക് രണ്ടു വേലക്കാരുണ്ടായിരുന്നു. വൃദ്ധ എന്നും അതിരാവിലെ ഉണരും. അവരുടെ വീട്ടിൽ ഒരു പൂവൻകോഴി ഉണ്ടായിരുന്നു. ആ കോഴി കൂവുമ്പോൾ വൃദ്ധ ഉണർന്ന് വേലക്കാരെ വിളിച്ചു ഉണർത്താർ. | ഒരു വൃദ്ധയായ സ്‌ത്രീക്ക് രണ്ടു വേലക്കാരുണ്ടായിരുന്നു. വൃദ്ധ എന്നും അതിരാവിലെ ഉണരും. അവരുടെ വീട്ടിൽ ഒരു പൂവൻകോഴി ഉണ്ടായിരുന്നു. ആ കോഴി കൂവുമ്പോൾ വൃദ്ധ ഉണർന്ന് വേലക്കാരെ വിളിച്ചു ഉണർത്താർ. | ||
നേരത്തെ ഉണർന്ന് ജോലി ചെയ്യുന്നതിൽ വേലക്കാർക് അമര്ഷമുണ്ടായിരുന്നു. 'അവർ കരുതി കോഴി കൂവുന്നത് കേട്ടാണ് വൃദ്ധ ഉണരുന്നത് എങ്കിൽ കോഴി ഇല്ലാതായാൽ വൃദ്ധ നേരത്തെ ഉണരില്ല. നമ്മെ ഉണര്ത്താന് എത്തുകയുമില്ല. 'അങിനെ ഒരു ദിവസം രണ്ട് പേരും കൂടി വൃദ്ധ യുടെ കോഴി നെ കൊന്നു കളഞ്ഞു. അന്ന് രാത്രി അവർ സന്തോഷത്തോടെ ഉറങ്ങി. പക്ഷെ പിറ്റേദിവസം കോഴി കൂവുന്നനേരം വൃദ്ധ അതാ അവരുടെ മുന്നിൽ. | |||
ദുഷ്ടന്മാരായ സേവകരുടെ അവസ്ഥ മുമ്പത്തേക്കാൾ കഷ്ടമായി. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= Anshid | | പേര്= Anshid |