"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
'''പരിസ്ഥിതി ശുചിത്വത്തിന്  പ്രധാനമായും നാലു കാര്യങ്ങൾ നാം ശ്രന്ധിക്കേണ്ടതുണ്ട്. '''

1.പരിസര ശുചിത്വം

1.പരിസര ശുചിത്വം

നമ്മൾ ജീവിക്കുന്ന വീടും പരിസരവും ശുചിയായി സൂക്ഷിക്കണം, ദിവസവും ഉണ്ടാവുന്ന മാലിന്യങ്ങൾ കൂട്ടി ഇടുകയോ അലക്ഷ്യമായി മറ്റെവിടെ എങ്കിലും കൊണ്ടിടുകയോ ചെയ്യരുത്.  വീട്ടിൽ വെച്ചു തന്നെ മണ്ണിൽ അലിഞ്ഞു ചേരാത്ത പ്ലാസ്റ്റിക് പോലുള്ളവ വേർതിരിച്ചുമാറ്റി മറ്റുള്ളവ കമ്പോസ്റ്റ് കുഴികളിൽ നിക്ഷേപിച്ചു ജൈവ വളമാക്കനും കഴിയും. അഴുക്കു വെള്ളം കെട്ടികിടക്കുന്നതും തുറന്ന ഓടകളും പകർച്ച വ്യാധികൾ പെരുകാൻ കാരണമാകുന്നു. നമ്മുടെ ശരീരവും പെരുമാറുന്ന പരിസരവും വൃത്തിയായി സൂക്ഷിക്കുക. മല മൂത്ര വിസർജനം,  തുപ്പുൽ തുടങ്ങിയവ ശുചിമുറികളിൽ മാത്രം നടത്തുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മൂടുക, കൈകളും മുഖവും ഇടയ്ക്കിടെ സോപ്പിട്ടു കഴുകുക.

2.ജല  മലിനീകരണം

2.ജല  മലിനീകരണം

നമ്മുടെ ജലസ്രോതസ്സുകൾ മിക്കതും ഇന്ന് മലിനമാക്ക പെട്ടിരിക്കുന്നു. പുഴ, കുളം, തോട്, കിണർ എല്ലാം  അടുത്ത മഴക്കാലം എത്തുന്നതിനു മുമ്പേ ശുചിയാക്കണം, ഭൂമിക്കടിയിലെ ജലത്തിന്റ അളവ് വർദ്ധിപ്പിക്കുന്നതിന് എല്ലാ വീടുകളിലും മഴകുഴികൾ നിർമ്മിക്കണം.

3.വായു മലിനീകരണം

3.വായു മലിനീകരണം

വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും  പുറം തള്ളുന്ന പുകകൾ, കോറികളിൽ  നിന്നും മറ്റും  ഉയരുന്ന പൊടിപടലങ്ങൾ എന്നിവയിലൂടെ വായു മലിനീകരണം കൂടിക്കൊണ്ടിരിക്കുന്നു. വായു ശുദ്ധമാക്കുന്ന മരങ്ങൾ വെട്ടി നശിപ്പിക്കുന്നതും വായു കൂടുതൽ മലിനമാക്കുന്നു.  ഇതിലൂടെ മനുഷ്യന്റെയും മറ്റു ജീവികളുടെയും ആരോഗ്യം നശിച്ചു കൊണ്ടിരിക്കുന്നു.

emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/902324" എന്ന താളിൽനിന്ന് ശേഖരിച്ചത്