"കൊളവല്ലൂർ യു.പി.എസ്/അക്ഷരവൃക്ഷം/ പേര്കോറോണ✍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1കവിത | തലക്കെട്ട്= കോറോണ✍ | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1കവിത
{{BoxTop1
| തലക്കെട്ട്=  കോറോണ✍     
| തലക്കെട്ട്=  കോറോണ   
| color=  3         
| color=  3         
}}
}}
വരി 34: വരി 34:
| color=  3   
| color=  3   
}}
}}
{{Verification4 | name=Panoormt| തരം=  കവിത}}

18:43, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോറോണ

കോറോണ നാട് വാണിടും കാലം
മനുഷ്യർ എല്ലാരു
വീട്ടിൽ തന്നെ
ഒത്തൊരുയോട് -
വസിച്ചവർ ഒറ്റപെട്ട ജീവിതത്തിൽ- ആണ്
കൈകൾ 20മിനുട്ട് കുടുംതോറും
വൃത്തിയായി കഴുകി സൂക്ഷികൂക
ആരുംതന്നെ പുറത്തു-
ഇറങ്ങാതെ
വീട്ടിൽ തന്നെ ഇരുന്നിടെണ്ണം
പുറത്തിറങ്ങിയിട്ടു ണ്ടെ തന്നെ
14നാൾ കോറന്റി ലആകും
അവശ്യ സാധനങ്ങൾക്ക്
ഇറങ്ങുമ്പോഴോ
മാസ്ക് ധരിക്കേണം നമ്മൾ എല്ലാരും
(കോർറോണ.......)

സ്നേഹ
ആറാംതരം എഫ് കൊളവല്ലൂർ യു പി സ്കൂൾ
പാനൂർ ഉപജില്ല
തലശ്ശേരി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത