"യു. പി. എസ്. കോട്ടാത്തല/അക്ഷരവൃക്ഷം/ഗുണപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഗുണപാഠം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=    ഗുണപാഠം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    ഗുണപാഠം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>പണ്ട് പണ്ട് നന്മയും ഐശ്വര്യവുമുള്ള ഒരു ചെറിയ നാട് ഉണ്ടായിരുന്നു. അവിടെയുള്ള എല്ലാ ആളുകളും പരസ്പരം സ്നേഹിച്ചും സഹകരിച്ചും ആണ് ജീവിച്ചത്. അവിടെയുള്ള ആളുകൾ പക്ഷികളെയും മൃഗങ്ങളെയും ചെടികളെയും എല്ലാം സ്നേഹിച്ചിരുന്നു. അങ്ങനെ ഇരുന്നപ്പൊഴാണ് അവരുടെ സന്തോഷത്തിൽ പകപൂണ്ട ഒരുവൻ അവിടേക്ക് വന്നത്. അവൻ അവിടുത്തെ ആളുകളെ തമ്മിലിപ്പി ക്കാൻ പല ശ്രമങ്ങളും നടത്തി എന്നാല് അതെല്ലാം പരാജയത്തിൽ കലാശിച്ചു. ഇതിൽ കോപം കൊണ്ട അവൻ തന്റെ നാട്ടിലേക്ക് തിരിച്ച് പോയി. ഇൗ നാടിനെ നശിപ്പിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തു. അങ്ങനെ ഒരുകൂട്ടം ആളുകളുമായി അവിടേക്ക് എത്തിച്ചേർന്നു . എന്നാല് അവിടുത്തെ ജനങ്ങളുടെ ഐയ്ക്യവും പരസ്പര സ്നേഹവും കാരണം അവർക്ക് പരിചയപെട്ടു തിരികെ പോകാൻ ആണ് കഴിഞ്ഞത്.  അപ്പോൾ അവർ മനസ്സിലാക്കി ഒരുകൂട്ടം ജനങ്ങൾ എല്ലാ ഇൗ ലോകം മുഴുവനായി ചെന്നാലും അവരെ തൊടാൻ പോലും കഴിയില്ലെന്ന്. അത്രക്ക് പരസ്പര സ്നേഹം ഉള്ളവരായിരുന്നു അവിടുത്തെ ആളുകൾ</p>
{{BoxBottom1
| പേര്= ശ്രീഹരി ബി
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    യു. പി. എസ്. കോട്ടാത്തല    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39262
| ഉപജില്ല=  കൊട്ടാരക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:18, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗുണപാഠം

പണ്ട് പണ്ട് നന്മയും ഐശ്വര്യവുമുള്ള ഒരു ചെറിയ നാട് ഉണ്ടായിരുന്നു. അവിടെയുള്ള എല്ലാ ആളുകളും പരസ്പരം സ്നേഹിച്ചും സഹകരിച്ചും ആണ് ജീവിച്ചത്. അവിടെയുള്ള ആളുകൾ പക്ഷികളെയും മൃഗങ്ങളെയും ചെടികളെയും എല്ലാം സ്നേഹിച്ചിരുന്നു. അങ്ങനെ ഇരുന്നപ്പൊഴാണ് അവരുടെ സന്തോഷത്തിൽ പകപൂണ്ട ഒരുവൻ അവിടേക്ക് വന്നത്. അവൻ അവിടുത്തെ ആളുകളെ തമ്മിലിപ്പി ക്കാൻ പല ശ്രമങ്ങളും നടത്തി എന്നാല് അതെല്ലാം പരാജയത്തിൽ കലാശിച്ചു. ഇതിൽ കോപം കൊണ്ട അവൻ തന്റെ നാട്ടിലേക്ക് തിരിച്ച് പോയി. ഇൗ നാടിനെ നശിപ്പിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തു. അങ്ങനെ ഒരുകൂട്ടം ആളുകളുമായി അവിടേക്ക് എത്തിച്ചേർന്നു . എന്നാല് അവിടുത്തെ ജനങ്ങളുടെ ഐയ്ക്യവും പരസ്പര സ്നേഹവും കാരണം അവർക്ക് പരിചയപെട്ടു തിരികെ പോകാൻ ആണ് കഴിഞ്ഞത്. അപ്പോൾ അവർ മനസ്സിലാക്കി ഒരുകൂട്ടം ജനങ്ങൾ എല്ലാ ഇൗ ലോകം മുഴുവനായി ചെന്നാലും അവരെ തൊടാൻ പോലും കഴിയില്ലെന്ന്. അത്രക്ക് പരസ്പര സ്നേഹം ഉള്ളവരായിരുന്നു അവിടുത്തെ ആളുകൾ

ശ്രീഹരി ബി
7 A യു. പി. എസ്. കോട്ടാത്തല
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ