|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കൊറോണ
| |
| | color= 4
| |
| }}
| |
| <center> <poem>
| |
| ഒരു രാവിൽ വന്നെത്തി മനുഷ്യ ജീവന്റെ തുടിപ്പിൽ
| |
| കൈ കടത്തിയ രാശസനെ പ്രതി രോധം
| |
| എന്നൊരു മരുന്ന് കൊണ്ട് നാം ജയിക്കുവാൻ ശ്രമിക്കുന്നു
| |
| വിട്ടുകൊടുക്കില്ല നമ്മുടെ നാടിനെ
| |
| വിട്ടു കൊടുക്കില്ല ഒരിക്കലും
| |
| മനുഷ്യ ജീവനെകൈയിലേന്തി പൊരുതുന്ന
| |
| മാലാഖ മരുടെ ജീവന്റെ മാഹാത്മ്യം മനസ്സിലാക്കി
| |
| പൊരുതുന്ന മാലാഖ മാരുടെ പാദം നമുക്കു നമസ്കരിക്കാം
| |
| ലോകമെന്നപൂ വിനേ ഇരുതെടുക്കുന്നൊരു രാക്ഷ്സനെ
| |
| നശിപ്പിക്കാനായി പൊ രുതാം നമുക്ക്
| |
| ഒന്നായി നമ്മൾ ജാതി ഭേദം മറന്നു
| |
| ഒന്നായിടാം നേരിടാം പൊരുതി ജയിച്ചിടാം.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അനുകൃഷ്ണ
| |
| | ക്ലാസ്സ്= 7
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കർമ്മല മാതാ ഇ. എം. എസ്. പുന്നാവൂർ
| |
| | സ്കൂൾ കോഡ്= 44368
| |
| | ഉപജില്ല= കാട്ടാക്കട
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 4
| |
| }}
| |