"പ്രസന്റേഷൻ എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
മാറ്റം വരുത്തുക
സിസ്റ്റര്‍ റോസലിറ്റ് , 
സിസ്റ്റര്‍ ലെറ്റീഷ്യ,
ശ്രീമതി കോമളവാല്ലി,
സിസ്റ്റര്‍ റെജീന ജോണ്‍


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

19:30, 19 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്രസന്റേഷൻ എച്ച്. എസ്സ്. എസ്സ്.
വിലാസം
ചേവായൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം24 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
19-03-2010Presentationhss



മാറ്റം വരുത്തുക

ചരിത്രം

കോഴിക്കോട് കോര്‍പ്പറേഷന്റെ കീഴില്‍ ചേവായൂരിന്റെ ഹൃദയഭാഗത്ത് 1974 ജൂണ്‍ 24 ന് 14 വിദ്യാര്‍തഥികളും 2 അദധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ച ഒരു സംരംഭമാണ് ഇന്നത്തെ പ്രസന്റേഷന്‍ ഹയര്‍ സെക്കന്ററി സക്കൂള്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സിസ്റ്റര്‍ ജെയിന്‍ മേരി, സിസ്റ്റര്‍ വിന്‍സി, സിസ്റ്റര്‍ റോസലിറ്റ്, സിസ്റ്റര്‍ റോസ് മേരി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സിസ്റ്റര്‍ റോസലിറ്റ് , സിസ്റ്റര്‍ ലെറ്റീഷ്യ, ശ്രീമതി കോമളവാല്ലി, സിസ്റ്റര്‍ റെജീന ജോണ്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മാറ്റം വരുത്തുക
  • മാറ്റം വരുത്തുക
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി