"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/നിശബ്ദത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നിശബ്ദത <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

23:39, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിശബ്ദത

കണിക്കൊന്ന പൂക്കുന്ന മേട മാസമായി
 വർണ്ണങ്ങൾ വിതറുന്ന പൂക്കാലമായി
ഇത് പുതിയൊരു ലോകമായി
കോവിഡിന്റെ നാളുകൾ.........
ക്വാറന്റീൻ ലോകം..........
ബന്ധങ്ങളില്ലാത്ത ബന്ധനങ്ങളുടെ ലോകം
തിരക്കിട്ട പകലുകളില്ല പക്ഷികൾ-
തൻ കളകളാരവം മാത്രം
ഉള്ളിലൊരു ഭയമോടെ .......
പുലരുന്ന നാളുകൾ......

മൻഹ ആമിന
3 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത