"വൃത്തപരിധിയും വിസ്തീർണ്ണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
[[Image:Pi-unrolled-720.gif|thumb|250px|right|When a circle's diameter is 1, its perimeter is π, which is also the distance it rolls in one revolution.]] | |||
{{വൃത്തങ്ങള്‍}} | {{വൃത്തങ്ങള്‍}} |
17:47, 18 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
വൃത്തപരിധിയും വിസ്തീര്‍ണ്ണവും
വൃത്തത്തിന്റെ വക്രതയുടെ അതിര്‍ത്തിയെയാണ് വൃത്തപരിധി കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.അതിര്‍ത്തിയുടെ നീളമാണ് വൃത്തപരിധിയുടെ അളവ്.വൃത്തപരിധിയെ 360തുല്യഡിഗ്രിയാക്കി ഭാഗിച്ചിരിയ്ക്കുന്നു.വൃത്തപരിധിയും വ്യാസവും തമ്മിലുള്ള അംശബന്ധമാണ് പൈ,ഇതിന്റെ അളവാണ് 3.14159265.ദ്വിമാനതലത്തില്‍ തുല്യചുറ്റളവുള്ള ഏതൊരു രൂപത്തേക്കാളം വിസ്തീര്‍ണ്ണം കൂടുതല്‍ വൃത്തത്തിനാണ്.