"ജി.എച്.എസ്.ആനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  17 മാർച്ച് 2010
വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
1964-ല് ഇന്നത്തെ സ്വാമിനാഥ വിദ്യാലയം നില്ക്കുന്ന സ്ഥലത്തു പ്രവര്ത്തനമാരംഭിച്ചു.1966-ല്‍ മഞ്ചീരത്ത് വളപ്പില്‍ രാമന്‍ നായര്‍ സംഭാവനയായി നല്‍കിയ 6 ഏക്കര്‍ 36 സെന്‍റ് സ്ഥലത്ത് 6 മുറികളുള്ള 2 കെട്ടിടങ്ങള്‍ ഗവണ്‍മെന്‍റും 6 മുറികളുള്ള ഒരു കെട്ടിടം നാട്ടുകാരും നിര്‍മിച്ചു നല്‍കി.2004-ല്‍ ഹയര്‍സെക്കന്‍ററി  വിഭാഗവും ആരംഭിച്ചു.ഹയര്‍സെക്കന്‍ററി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ എം.പി ഫണ്ടില്‍ നിന്ന് അനുവദിച്ചു കിട്ടിയ 3 മുറികളോടുകൂടിയ കെട്ടിടം ക്ളാസ്സുകള്‍ക്കായി ഉപയോഗിച്ചു.ഇതിനു പുറമെ സ്കൂളിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നാട്ടുകാര്‍ നിര്‍മിച്ചു നല്‍കിയ സ്റ്റേജും ഗ്രീന്‍റൂമും ക്ളാസ്സുകള്‍ക്കായി ഉപയോഗിക്കുന്നു.

                            ആനക്കര പഞ്ചായത്തില്‍ 5 ഗവണ്‍മെന്‍റ്  എല്‍.പി.സ്കൂളുകളും 3 എയ്ഡഡ് എല്‍.പി.സ്കൂളുകളും ഒരു ഗവണ്‍മെന്റ് യു.പി.സ്കൂളും ഒരു എയ്ഡഡ് യു.പി.സ്കൂളും സ്ഥിതി ചെയ്യുന്നു.ഈ സ്കൂളില്‍ എത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരാണ്.അവരുടെ ഉന്നമനമാണ് ഈ സ്ഥാപനത്തിന്‍റെ ലക്ഷ്യം.
:ആനക്കര പഞ്ചായത്തില്‍ 5 ഗവണ്‍മെന്‍റ്  എല്‍.പി.സ്കൂളുകളും 3 എയ്ഡഡ് എല്‍.പി.സ്കൂളുകളും ഒരു ഗവണ്‍മെന്റ് യു.പി.സ്കൂളും ഒരു എയ്ഡഡ് യു.പി.സ്കൂളും സ്ഥിതി ചെയ്യുന്നു.ഈ സ്കൂളില്‍ എത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരാണ്.അവരുടെ ഉന്നമനമാണ് ഈ സ്ഥാപനത്തിന്‍റെ ലക്ഷ്യം.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/89290" എന്ന താളിൽനിന്ന് ശേഖരിച്ചത്