"പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/അതിജീവനം (മൂലരൂപം കാണുക)
22:19, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Indumahesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Indumahesh (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<centre> <poem> | |||
അതിജീവനം | |||
കരുതലോടെ നീങ്ങിടാം | |||
കൈകൾ ചേർത്തു കഴുകിടാം | |||
തുടച്ചു നീക്കിടാം നമുക്കീ | |||
മഹാവിപത്താം വ്യാധിയെ | |||
ശീലമാക്കി മാറ്റിടാം | |||
ശുചിത്വബോധം നമ്മളിൽ | |||
പൊതു ഇടങ്ങൾ വൃത്തിയായി | |||
സൂക്ഷിച്ചിടാം കൂട്ടരെ... | |||
അകന്നിരുന്ന് ഒരുമയോടെ | |||
തകർത്തിടാമീ വ്യാധിയെ | |||
ഇരുൾ നിറഞ്ഞ ലോകമതിൽ | |||
പകർന്നിടട്ടെ പൊൻവെളിച്ചം | |||
വളർന്നിടട്ടെ പ്രതീക്ഷ തൻ | |||
പുതുനാമ്പുകൾ ഈ മണ്ണിലാകെ | |||
പുലർന്നിടട്ടെ നല്ല നാളെ | |||
നമുക്കതിനായ് കൈകൾ കോർക്കാം | |||
</poem> </centre> |