"ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/ശുചിത്വശിലവും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വശീലവും രോഗപ്രതിരോധവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
    ശുചിത്വം എന്നത്  രണ്ടു തരത്തിലുണ്ട്.  പരിസരശുചിത്വവും വ്യക്തിശുചിത്വവും.  പരിസരശുചിത്വം എന്നത് പ്രധാനമായും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്.  വെള്ളം കെട്ടി നിൽക്കുന്നതു കണ്ടാൽ അത് മറിച്ചു കളയണം.  ഇല്ലെങ്കിൽ അതിൽ കൊതുക് മുട്ടയിട്ട് വലുതാകും. കൊതുക് പലവിധ രോഗങ്ങള്ർക്കും കാരണമാകും.  അതുപോലെ പൊതുസ്ഥലങ്ങളും വ്യത്തിയായി സൂക്ഷിക്കണം.  പൊതുസ്ഥലങ്ങളിൽ തുപ്പുകയോ പാഴ്‍വസ്‍തുക്കൾ വലിച്ചെറിയുകയോ ചെയ്യരുത്.
    <p> ശുചിത്വം എന്നത്  രണ്ടു തരത്തിലുണ്ട്.  പരിസരശുചിത്വവും വ്യക്തിശുചിത്വവും.  പരിസരശുചിത്വം എന്നത് പ്രധാനമായും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്.  വെള്ളം കെട്ടി നിൽക്കുന്നതു കണ്ടാൽ അത് മറിച്ചു കളയണം.  ഇല്ലെങ്കിൽ അതിൽ കൊതുക് മുട്ടയിട്ട് വലുതാകും. കൊതുക് പലവിധ രോഗങ്ങള്ർക്കും കാരണമാകും.  അതുപോലെ പൊതുസ്ഥലങ്ങളും വ്യത്തിയായി സൂക്ഷിക്കണം.  പൊതുസ്ഥലങ്ങളിൽ തുപ്പുകയോ പാഴ്‍വസ്‍തുക്കൾ വലിച്ചെറിയുകയോ ചെയ്യരുത്. <br>
     വ്യക്തിശുചിത്വം അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്.    ദിവസേനയുള്ള കുളിയും  മറ്റു ശുചിത്വശീലങ്ങളും പാലിക്കുവാൻ ശ്രദ്ധിക്കണം.    കോവിഡ് പോലെയുള്ള പകർച്ചവ്യാധികൾ പടരുന്ന ഈ സാഹചര്യത്തിൽ വ്യക്തിശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ട്.  ലക്ഷക്കണക്കിന് കോവിഡ് രോഗികൾ ലോകത്തെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളിൽ പ്രധാനമാണ് വ്യക്തിശുചിത്വം.  ദിവസേനയുള്ള കുളിയും, ഇടയ്ക്കിടെയുള്ള കൈകഴുകലും സാനിറ്റൈസറുടെ ഉപയോഗവും നമ്മൾ ശീലിക്കണം.  ചെറിയ അസുഖങ്ങൾ വന്നാൽ പോലും ആശുപത്രിയിൽ പോകുക.  അസുഖങ്ങൾ വരാതിരിക്കാൻ ഇത്തരം ശുചിത്വശീലങ്ങൾ നമുക്ക് പാലിക്കാം.
     വ്യക്തിശുചിത്വം അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്.    ദിവസേനയുള്ള കുളിയും  മറ്റു ശുചിത്വശീലങ്ങളും പാലിക്കുവാൻ ശ്രദ്ധിക്കണം.    കോവിഡ് പോലെയുള്ള പകർച്ചവ്യാധികൾ പടരുന്ന ഈ സാഹചര്യത്തിൽ വ്യക്തിശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ട്.  ലക്ഷക്കണക്കിന് കോവിഡ് രോഗികൾ ലോകത്തെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളിൽ പ്രധാനമാണ് വ്യക്തിശുചിത്വം.  ദിവസേനയുള്ള കുളിയും, ഇടയ്ക്കിടെയുള്ള കൈകഴുകലും സാനിറ്റൈസറുടെ ഉപയോഗവും നമ്മൾ ശീലിക്കണം.  ചെറിയ അസുഖങ്ങൾ വന്നാൽ പോലും ആശുപത്രിയിൽ പോകുക.  അസുഖങ്ങൾ വരാതിരിക്കാൻ ഇത്തരം ശുചിത്വശീലങ്ങൾ നമുക്ക് പാലിക്കാം.</p>
{{BoxBottom1
{{BoxBottom1
| പേര്= മരിയ സിബി
| പേര്= മരിയ സിബി
| ക്ലാസ്സ്= 9 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 17: വരി 17:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= ലേഖനം}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/888615" എന്ന താളിൽനിന്ന് ശേഖരിച്ചത്