"സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/പരിസര ശുചീകരണം ആരോഗ്യത്തിന് ഉറവിടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും. ആരോഗ്യമുള്ളവന് പ്രതീക്ഷയുണ്ട്, പ്രതീക്ഷ ഉള്ളവന് എല്ലാമുണ്ട്. ഈ അവന്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്കുവഹിക്കുന്നത് പരിസരശുചീകരണമാണ്.

നമ്മുടെ ചുറ്റുപാടുകൾ നാം വൃത്തിയായി സൂക്ഷിക്കണം. വൃത്തിഹീനമായ സാഹചര്യങ്ങളാണ് നമ്മുടെ ആരോഗ്യത്തെ തകർക്കുന്നത്. ആരോഗ്യമുള്ള മനസ്സും ശരീരവും ആണ് ഒരു മനുഷ്യൻറെ ജീവനും ജീവിതവും നിലനിർത്തുന്നത്. ശരീര ശുചിത്വം,വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചമാണ്.

<,p>ദൈവത്തിൻറെ സ്വന്തം നാട് എന്നാണ് കേരളത്തെപ്പറ്റിയുള്ള ടൂറിസ്റ്റ് വിശേഷണം. പക്ഷേ ചെകുത്താന്റെ വീട് പോലെയാണ് നമ്മുടെ പൊതുസ്ഥാപനങ്ങളും പെരുവഴികളും വൃത്തികേടായി കിടക്കുന്നത്. ആരും പരിസരം വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കാറില്ല . ചപ്പുചവറുകൾ മുഴുവനും പൊതു സ്ഥലങ്ങളിലേക്കും നദികളിലേക്കും വലിച്ചെറിയുന്നു. ഉയോഗ ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നു. നിർദ്ദേശങ്ങളൊന്നും പാലിക്കാൻ നമ്മൾ ശ്രദ്ധിക്കാറില്ല.പല വിദേശരാജ്യങ്ങളിലും ശുചിത്വം പാലിക്കുന്നതിൽ ചെറിയ വീഴ്ചവരുത്തിയാൽപോലും വലിയ ശിക്ഷകൾ ലഭിക്കും.ജനങ്ങളിൽ ശുചിത്വ ബോധo വളർത്തിയെടുക്കണം. പരിസരശുചിത്വം നമ്മുടെ കടമയായി ഏറ്റെടുക്കണം.നിയമങ്ങൾ അനുസരിക്കണം. സ്വന്തം ഇരിപ്പിടം,ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം. പിന്നീട് മറ്റുള്ളവരെ ശുചീകരണത്തിന് പ്രേരിപ്പിക്കണം.

ദൈവത്തിൻറെ സ്വന്തം നാട് എന്നാണ് കേരളത്തെപ്പറ്റിയുള്ള ടൂറിസ്റ്റ് വിശേഷണം. പക്ഷേ ചെകുത്താന്റെ വീട് പോലെയാണ് നമ്മുടെ പൊതുസ്ഥാപനങ്ങളും പെരുവഴികളും വൃത്തികേടായി കിടക്കുന്നത്. ആരും പരിസരം വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കാറില്ല . ചപ്പുചവറുകൾ മുഴുവനും പൊതു സ്ഥലങ്ങളിലേക്കും നദികളിലേക്കും വലിച്ചെറിയുന്നു. ഉയോഗ ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നു. നിർദ്ദേശങ്ങളൊന്നും പാലിക്കാൻ നമ്മൾ ശ്രദ്ധിക്കാറില്ല.പല വിദേശരാജ്യങ്ങളിലും ശുചിത്വം പാലിക്കുന്നതിൽ ചെറിയ വീഴ്ചവരുത്തിയാൽപോലും വലിയ ശിക്ഷകൾ ലഭിക്കും.ജനങ്ങളിൽ ശുചിത്വ ബോധo വളർത്തിയെടുക്കണം. പരിസരശുചിത്വം നമ്മുടെ കടമയായി ഏറ്റെടുക്കണം.നിയമങ്ങൾ അനുസരിക്കണം. സ്വന്തം ഇരിപ്പിടം,ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം. പിന്നീട് മറ്റുള്ളവരെ ശുചീകരണത്തിന് പ്രേരിപ്പിക്കണം.

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്.രോഗപ്രതിരോധം എങ്ങനെ നടത്താം എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇപ്പോൾ നാം ചെയ്യുന്നത്. രോഗമില്ലാത്ത അവസ്ഥ കൈവരിക്കുവാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരു അളവ് വരെ സാധിക്കും.കുട്ടികളായ നമ്മൾ അറിവ് നേടുന്നതിന് ഒപ്പം ഇത്തരം നല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്.നമ്മുടെ പരിസരം നമ്മൾ ശുചി ആകുമ്പോൾ നാം നമ്മെ തന്നെയാണ് സംരക്ഷിക്കുന്നത്.എനിക്ക് ജീവിക്കുവാൻ ആയി നിങ്ങൾ  വൃത്തിയുള്ളവരാവുക എന്ന് എനിക്ക് ആവശ്യപ്പെടാൻ ആകില്ല .പകരം നമുക്ക് ജീവിക്കാനായി ഞാൻ വൃത്തിയുള്ളവയായിരിക്കാo എന്നായിരിക്കണം നമ്മുടെ ചിന്ത.ഒരു വ്യക്തിയുടെ ആരോഗ്യം സമൂഹത്തിൻറെ ആരോഗ്യമാണ് എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതുതന്നെയാണ് പറ്റിയ വഴി.നല്ല നാളേക്കായി നമുക്ക് ഒരുമിച്ച് പോരാടാം

{{BoxBottom1
{{BoxBottom1
3,935

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/888406" എന്ന താളിൽനിന്ന് ശേഖരിച്ചത്