"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നിത്യമാം സത്യമെൻ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=  നിത്യമാം സത്യമെൻ അമ്മ     <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sreejaashok25| തരം=  കവിത  }}

22:05, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 നിത്യമാം സത്യമെൻ അമ്മ    

അമ്മയെന്ന രണ്ട് അക്ഷരത്തിൽ തുടങ്ങിയതാണ് എൻ ജൻമം.
മിണ്ടി തുടങ്ങിയ നാൾ മുതൽക്കുരുവിട്ട രണ്ടക്ഷരം.
അക്ഷരമാലയിലെ ആദ്യക്ഷരത്തോട് കോർത്തുവച്ചയെൻ ജീവിതം.
പിച്ചവച്ച നാൾമുതൽ എൻ വഴികാട്ടി.
                                         പള്ളിക്കൂടത്തിൽ പടിവാതിൽക്കൽ എനിക്കായി കാത്തുനിന്ന എൻ മറു പകുതി.
                                         വേനലിന് കുളിരായി മഴക്ക് ഇളം ചൂടായി തീർന്നൊരാ ജൻമം.
                                         കൂട്ടായി തണലായി എന്നുമെൻ അമ്മ.
                                         കൂടെ വന്ന് അറിവുകൾ എന്തെന്നു ചൊല്ലിതന്നൂ.
സൂര്യനും ചന്ദ്രനും താരങ്ങൾക്കും താഴെ ഞാൻ കണ്ട ദൈവം.
എന്നും തിളക്കുന്നു എൻ ഞരമ്പുകളിൽ എൻ അമ്മ തൻ ജീവിതം.
എൻ അമ്മതൻ സ്നേഹം , എൻ അമ്മതൻ പുഞ്ചിരി നിറഞ്ഞെതെൻ ജീവിതം.
നിത്യമാം സത്യമായി മാറിയ അമ്മയെൻ ജീവിതം ..!!

LEKSHMI V.L
8 K1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത