"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/അക്ഷരവൃക്ഷം/കൊറോണയും ഭീതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 5: വരി 5:

ഈ നൂററാണ്ടിൽ കണ്ട ഏററവും മാരകമായ രോഗം. കൊറോണ വൈറസ്, ലോകജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.മനുഷ്യരും പക്ഷികളും അടങ്ങിയ സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ. ഇവ സാധാരണ ജലദോഷ പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്ററ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) എന്നിവ വരെ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്.മനഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന നാളിയെ ബാധിക്കുന്നു. ജലദോഷം, ന്യൂമോണിയ ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.ഭയം വേണ്ടെങ്കിലും നാം ജാഗ്രതയുള്ളവരായിരിക്കണം...

'പ്രതിരോധം എങ്ങനെ?''
'പ്രതിരോധം എങ്ങനെ?''

*രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുലാണ്...

*കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്നതിനാൽ മാസ്ക് ഉപയോഗിച്ച് പ്രതിരോധിക്കാം. മാസ്ക് പല തരമുണ്ടെങ്കിലും പൊതു സ്ഥലത്ത് തുണി മാസ്ക ഉപയോഗിച്ചാൽ മതി.ട്രിപ്പിൾ ലെയർ N-95 മാസ്കുകൾ ആശുപത്രിയിൽ ജോലി ചെയ്യുന്നവർ ഉപയോഗിച്ചാൽ മതി.

''തുണി മാസ്ക് ഉപയോഗിക്കേണ്ട വിധം.''
''തുണി മാസ്ക് ഉപയോഗിക്കേണ്ട വിധം.''

1) മാസ്ക് ഉപയോഗിക്കുന്നതിനു മുമ്ഫും ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.

2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/887892" എന്ന താളിൽനിന്ന് ശേഖരിച്ചത്