"കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/പ്രകൃതിയിലെ പാതിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(.)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രകൃതിയിലെ പാതിര. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രകൃതിയിലെ പാതിര  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}

കുളിരിന്റെയും നിലാവിന്റെയും പാതിര. പുഞ്ചിരി തൂകി തിളങ്ങുന്ന കുഞ്ഞു നക്ഷത്രങ്ങൾ, തേങ്ങാപ്പൂളുപോലെയും വെള്ളിത്തളിക പോലെയും മാനത്ത് ഇരുന്നു നീങ്ങുന്ന തിളക്കമേറിയ ചന്ദ്രൻ, മാനത്തു നിന്നും എത്തുന്ന നിലാവിന്റെ തൂവെള്ള തിളക്കം, ആ വെട്ടത്തിൽ കുഞ്ഞു വിളക്കും കത്തിച്ച് മെല്ലെ പാറി പാറി നടക്കുന്ന കുഞ്ഞു മിന്നാമിന്നിക്കൂട്ടങ്ങൾ.തലോടാനെത്തുന്ന ഇളം മഞ്ഞിന്റെ തണുപ്പ് ,കറുത്ത മേഘങ്ങൾ കൊണ്ടു മൂടിയ ആകാശം. പ്രകൃതി മൊത്തം ആകെ കുളിർക്കോരുന്ന കാഴ്ച. പ്രകൃതിയെ ഇരുട്ടുന്ന ആ സമയം എത്ര വിസ്മയ കാഴ്ച. പ്രകൃതി നമുക്ക് സമ്മാനിച്ച ഏറ്റവും വലിയ വിസ്മയ നിധിയാണ് കണ്ണഞ്ചിപ്പിക്കുന്ന പാതിര.....!

{{BoxBottom1
{{BoxBottom1
വരി 18: വരി 18:
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=Padmakumar g| തരം= ലേഖനം}}
2,748

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/887511" എന്ന താളിൽനിന്ന് ശേഖരിച്ചത്