"മുസ്ലീം എച്ച്.എസ്. ഫോർ ബോയിസ് കണിയാപുരം/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10: വരി 10:
അച്ഛനോടും അമ്മയോടും ചോദിച്ചു മനസ്സിലാക്കാൻ ശ്രമം നടത്തി. വീട്ടിൽ
അച്ഛനോടും അമ്മയോടും ചോദിച്ചു മനസ്സിലാക്കാൻ ശ്രമം നടത്തി. വീട്ടിൽ
ഉണ്ടായിരുന്നടെലിവിഷൻകേടായതുകാരണം വാർത്തകൾ കാണാനും കേൾക്കാനും കഴിയുന്നില്ല. വീട്ടിൽ നെറ്റ്ഉ പ യോഗിക്കാൻ കഴിയുന്ന മൊബൈൽ ഫോൺ കൊച്ച്ഛന് മാത്രമേ ഉള്ളൂ. ആൾസ്ഥലത്തുമില്ല.ഞാൻ താമസിക്കുന്നത് നിരവധി കുടുംബങ്ങൾ ഒരുമിച്ചു താമസിക്കുന്ന കോളനിയിലാണ്. അടുത്തടുത്ത് വീടുകൾ. ലോക്ക്ഡൗണിനെ കുറിച്ച്അറിയാൻതൊട്ടടുത്തവീടുകളിലേയ്ക്ക്ഒരു പ്രദക്ഷിണം നടത്താൻതീരുമാനിച്ചു. 9-ആം ക്ലാസ്സിൽ പഠിക്കുന്ന കേൾവിയും സംസാരശേഷിയുമില്ലാത്ത ചേട്ടൻ അഭിജിത്തിനെയും കൂട്ടി ഒരു കറക്കം.

അയൽ വീടുകളിലൊക്കെ കൂട്ടം കൂടിനിന്ന് പ്രധാനമന്ത്രി ടെലിവിഷനിൽ
അയൽ വീടുകളിലൊക്കെ കൂട്ടം കൂടിനിന്ന് പ്രധാനമന്ത്രി ടെലിവിഷനിൽ പറഞ്ഞ ലോക്ക്ഡൗണിനെ കുറിച്ചൊക്കെ പറയുന്നു. ഞാൻസമപ്രായക്കാരായകൂട്ടുകാരോട്കാര്യങ്ങൾ വ്യക്തമായി അന്വേഷിച്ചു.കൊറോണ വൈറസ് രോഗം  പടർന്ന് പിടിക്കാതിരിക്കാൻ എല്ലാവരുടേയുംസുരക്ഷക്കായി 21 ദിവസത്തേയ്ക്ക് അത്യാവശ്യത്തിനല്ലാതെ ആരുംവീടിനു പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നുംആവശ്യമില്ലാതെ
പറഞ്ഞ ലോക്ക്ഡൗണിനെ കുറിച്ചൊക്കെ പറയുന്നു. ഞാൻ സമപ്രായക്കാരായ
കൂട്ടുകാരോട്കാര്യങ്ങൾ വ്യക്തമായി അന്വേഷിച്ചു.കൊറോണ വൈറസ് രോഗം  പടർന്ന് പിടിക്കാതിരിക്കാൻ എല്ലാവരുടേയും
സുരക്ഷക്കായി 21 ദിവസത്തേയ്ക്ക് അത്യാവശ്യത്തിനല്ലാതെ ആരും
വീടിനു പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നുംആവശ്യമില്ലാതെ
സഞ്ചരിക്കുന്നവരെ കർശനമായി ശിക്ഷിക്കുമെന്നും അതാണ് ലോക്ക് ഡൗൺ
സഞ്ചരിക്കുന്നവരെ കർശനമായി ശിക്ഷിക്കുമെന്നും അതാണ് ലോക്ക് ഡൗൺ
എന്നും -അവർ പറഞ്ഞു,ഞാൻ ശെരിക്കും ഞെട്ടി. അഭിജിത്തിനെ കാര്യങ്ങളുടെ ഗൗരവം
എന്നും -അവർ പറഞ്ഞു,ഞാൻ ശെരിക്കും ഞെട്ടി. അഭിജിത്തിനെ കാര്യങ്ങളുടെ ഗൗരവം
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/887295" എന്ന താളിൽനിന്ന് ശേഖരിച്ചത്