"ജി.ഡബ്ലിയു.എൽ.പി.എസ്. എഴക്കാട്/അക്ഷരവൃക്ഷം/COVID-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പനി ജലദോഷം തൊണ്ട വേദന ശ്വാസ തടസ്സം എന്നിവയാണ് കൊറോണ രോഗ ലക്ഷണങ്ങൾ .ഈ രോഗത്തിന് ഫലപ്രദമായ പ്രതിരോധ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പ്രതിരോധ മാർഗങ്ങൾ മാത്രമേ ചെയ്യാനുള്ളൂ. സാമൂഹിക അകലം പാലിക്കുക, പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക, ഒരു മീറ്റർ അകലം പാലിച്ച് നിൽക്കുക ,തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മുഖം മറക്കുക എന്നീ കാര്യങ്ങൾ നാമെല്ലാവരും പാലിക്കണം .എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യവകുപ്പിനെ അറിയിക്കുക രോഗികളുമായി സമ്പർക്കം പുലർത്താതെ ഇരിക്കുക അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും കൈകൊണ്ട് തൊടരുതേ അന്യ ദേശത്തു നിന്നു വന്നവരെ പതിനാലു ദിവസത്തെ നിരീക്ഷണത്തിൽ വെക്കുക ,60 വയസ്സിനു മുകളിലും പത്തു വയസ്സിനു താഴെയും ഉള്ളവർ പുറത്തിറങ്ങാതെ ഇരിക്കുക ഇതെല്ലാം കൃത്യമായി പാലിക്കുക ഭയം വേണ്ട ജാഗ്രത മതി ഒറ്റക്കെട്ടായി നിന്നാൽ കൊറോണ യെ തുരത്താം. | പനി ജലദോഷം തൊണ്ട വേദന ശ്വാസ തടസ്സം എന്നിവയാണ് കൊറോണ രോഗ ലക്ഷണങ്ങൾ .ഈ രോഗത്തിന് ഫലപ്രദമായ പ്രതിരോധ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പ്രതിരോധ മാർഗങ്ങൾ മാത്രമേ ചെയ്യാനുള്ളൂ. സാമൂഹിക അകലം പാലിക്കുക, പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക, ഒരു മീറ്റർ അകലം പാലിച്ച് നിൽക്കുക ,തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മുഖം മറക്കുക എന്നീ കാര്യങ്ങൾ നാമെല്ലാവരും പാലിക്കണം .എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യവകുപ്പിനെ അറിയിക്കുക രോഗികളുമായി സമ്പർക്കം പുലർത്താതെ ഇരിക്കുക അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും കൈകൊണ്ട് തൊടരുതേ അന്യ ദേശത്തു നിന്നു വന്നവരെ പതിനാലു ദിവസത്തെ നിരീക്ഷണത്തിൽ വെക്കുക ,60 വയസ്സിനു മുകളിലും പത്തു വയസ്സിനു താഴെയും ഉള്ളവർ പുറത്തിറങ്ങാതെ ഇരിക്കുക ഇതെല്ലാം കൃത്യമായി പാലിക്കുക ഭയം വേണ്ട ജാഗ്രത മതി ഒറ്റക്കെട്ടായി നിന്നാൽ കൊറോണ യെ തുരത്താം. | ||
| വരി 20: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp|തരം= ലേഖനം}} | |||
12:27, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
COVID-19
പനി ജലദോഷം തൊണ്ട വേദന ശ്വാസ തടസ്സം എന്നിവയാണ് കൊറോണ രോഗ ലക്ഷണങ്ങൾ .ഈ രോഗത്തിന് ഫലപ്രദമായ പ്രതിരോധ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പ്രതിരോധ മാർഗങ്ങൾ മാത്രമേ ചെയ്യാനുള്ളൂ. സാമൂഹിക അകലം പാലിക്കുക, പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക, ഒരു മീറ്റർ അകലം പാലിച്ച് നിൽക്കുക ,തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മുഖം മറക്കുക എന്നീ കാര്യങ്ങൾ നാമെല്ലാവരും പാലിക്കണം .എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യവകുപ്പിനെ അറിയിക്കുക രോഗികളുമായി സമ്പർക്കം പുലർത്താതെ ഇരിക്കുക അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും കൈകൊണ്ട് തൊടരുതേ അന്യ ദേശത്തു നിന്നു വന്നവരെ പതിനാലു ദിവസത്തെ നിരീക്ഷണത്തിൽ വെക്കുക ,60 വയസ്സിനു മുകളിലും പത്തു വയസ്സിനു താഴെയും ഉള്ളവർ പുറത്തിറങ്ങാതെ ഇരിക്കുക ഇതെല്ലാം കൃത്യമായി പാലിക്കുക ഭയം വേണ്ട ജാഗ്രത മതി ഒറ്റക്കെട്ടായി നിന്നാൽ കൊറോണ യെ തുരത്താം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം