"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ നിനവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിനവ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:56, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിനവ്

ഈ കാട് പൂക്കാത്തതെന്തേ
പൂക്കുന്നല്ലോ തീക്കനൽ പൂവുകൾ
ഈ പുഴക്കാഴമിതെന്തേ
നീണ്ടുനില്‌ക്കുന്നു മണൽതൻ നോവുകൾ
വന്നണഞ്ഞൊരീ വറുതി തൻ നിറം
മങ്ങിടുന്നൊരീ നീണ്ടരാവുകൾ
നേർത്ത നിനവുകൾക്കായി
ചേർത്തുവച്ചൊരീ മുത്തുകൾ
കാലമാം നൂലിനാൽ കോർത്തുവച്ചൊരീ
മുത്തുകൾ നമ്മളാം പൂക്കളാകട്ടെ
നോവിന്റെ നേരറിയാ പൂക്കൾ
 

അബരി ആർ ബി
3 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത