"ജി എൽ പി എസ് കുറ്റിച്ചിറ/അക്ഷരവൃക്ഷം/ദു൪ഗന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{BoxTop1 | തലക്കെട്ട്= ദു൪ഗന്ധം | color=2 }} <p> ഒരു കടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{BoxTop1
 
| തലക്കെട്ട്=  ദു൪ഗന്ധം     
| color=2         
}}
<p> ഒരു കടുവ ദാഹിച്ച് വലഞ്ഞ് കാട്ടിലൂടെ നടക്കുകയായിരുന്നു. വഴിയിൽകണ്ട ഒരു കുരങ്ങനോട് വെള്ളം  ഉള്ള സ്ഥലം അന്വേഷിച്ചു.  കുരങ്ങ൯ അകലെ ഉള്ള ഒരു കുളം
കടുവയ്ക് കാണിച്ചു കൊടുത്തു. ഈ സമയം കുളത്തിൽ വെള്ളം കുടിക്കാ൯ ഒരു പന്നി അവിടെ എത്തി. </p>
</p> പന്നിയുടെ ദു൪ഗന്ധം കാരണം കടുവ തിരിച്ച് പോയി. ഈ സമയം പന്നിക്ക് തോന്നി കടുവ തന്നെ പേടിച്ചാണ് പോയതെന്ന്. അഹങ്കാരം മൂത്ത പന്നി,
കടുവയെ പോരിന് വിളിച്ചു. ദു൪ഗന്ധം  വമിക്കുന്ന വൃത്തികെട്ട പന്നിയോട് കടുവ യുദ്ധം
ചെയ്തില്ല. ഇതിൽ അഹങ്കാരം പൂണ്ട പന്നി വീണ്ടും ചേറിൽ കിടന്ന് ഉരുണ്ടു. വൃത്തിയും
ശുചിത്വവും ഇല്ലാത്തതിന്റെ പേരിൽ ശക്തിമാനായ കടുവ പോലും പേടിച്ചോടി  എന്നാണ് ഈ കഥയിൽ നിന്നും മനസിലാക്കുന്നത്..</p>
{{BoxBottom1
| പേര്=ചന്തു സത്യ൯
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ് കുറ്റിച്ചിറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23203
| ഉപജില്ല= ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശൂ൪
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/881328" എന്ന താളിൽനിന്ന് ശേഖരിച്ചത്