"ജി എൽ പി എസ് കുറ്റിച്ചിറ/അക്ഷരവൃക്ഷം/അപ്പുവിന്റെ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ പ്രതിരോധം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> ഒരു കൊറോണ കാലം. അപ്പു എല്ലാ ദിവസവും കൂട്ടുകാരോടൊപ്പം  നടക്കാനിറങ്ങും. അങ്ങനെ പതിവു പോലെ ഒരു ദിവസം  നടന്നു പോകുന്നതിനിടയിൽ ഒരു കടക്കാര൯ തന്റെ ചായക്കട അടച്ച് വീട്ടിലേക്ക് പോകുന്നത് അപ്പുവിന്റെ ശ്രദ്ധയിൽ പെട്ടു.അപ്പോൾ അപ്പു ആ കടക്കാരനോട് ചോദ്ച്ചു. ചേട്ടാ... ചേട്ടാ... എന്താ ഈ കട നേരത്തെ അടക്കുന്നത്. മോനെ നീ ടി.വി. ഒന്നും കാണാറില്ലേ. ആ ചേട്ട൯ ചോദിച്ചു. അതിൽ പറയുന്നു. കൊറോണ എന്നോ മറ്റോപേരുള്ള ഏതോ ഒരു മഹാരോഗം ലോകം മുഴുവ൯ പടരുന്നൂത്രേ.....ഇറ്റലിയിലും, അമേരിക്കയിലും, ചൈനയിലും, എന്തിന് നമ്മുടെ ഇന്ത്യയിലും ആ രോഗം പടരുന്നു.ഇപ്പോൾവെറുതെ ഒന്ന് വാ൪ത്താചാനൽ വച്ചാൽപോലും കൊറോണ എന്ന പേര് നിറഞ്ഞു നിൽക്കുകയല്ലേ....മോനേ ഇതിലേ ഒന്നും അധികം ഇറങ്ങിനടക്കേണ്ട കേട്ടോ... കൊറോണ രോഗം പിടിപെടും കേട്ടോ... ആ ചേട്ടന്റെ വക ഒരു ഉപദേശവും. ഇത് കേട്ട് പേട്യോടെ ഞാനും കൂട്ടുകാരും  വീട്ടിലേക്ക് ഓടി.... വീട്ടിലേത്തിയയുടനെ അമ്മയോട് ആ ചേട്ട൯ പറഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞു കേൾപ്പിച്ചു.അത് കേട്ട് അമ്മയ്ക് ആകെ വിഷമമായി..അമ്മയും അറിഞ്ഞിരിക്കുന്നു. രാജ്യത്തെ മുഴുവ൯ ലോക്ഡൗൺ എന്ന എന്തോ കാര്യമാണെന്ന്... അന്നന്നത്തെ പണികൾചെയ്ത് മകനെ പോറ്റുന്ന ഞാനിനി എങ്ങനെ അരി വാങ്ങുമെന്ന് പറഞ്ഞ് ആ അമ്മതേങ്ങി............</p>  
<p> ഒരു കൊറോണ കാലം. അപ്പു എല്ലാ ദിവസവും കൂട്ടുകാരോടൊപ്പം  നടക്കാനിറങ്ങും. അങ്ങനെ പതിവു പോലെ ഒരു ദിവസം  നടന്നു പോകുന്നതിനിടയിൽ ഒരു കടക്കാരൻ തന്റെ ചായക്കട അടച്ച് വീട്ടിലേക്ക് പോകുന്നത് അപ്പുവിന്റെ ശ്രദ്ധയിൽ പെട്ടു. അപ്പോൾ അപ്പു ആ കടക്കാരനോട് ചോദ്ച്ചു. ചേട്ടാ... ചേട്ടാ... എന്താ ഈ കട നേരത്തെ അടക്കുന്നത്. മോനെ നീ ടി.വി. ഒന്നും കാണാറില്ലേ. ആ ചേട്ടൻ ചോദിച്ചു. അതിൽ പറയുന്നു. കൊറോണ എന്നോ മറ്റോപേരുള്ള ഏതോ ഒരു മഹാരോഗം ലോകം മുഴുവൻ പടരുന്നൂത്രേ..... ഇറ്റലിയിലും, അമേരിക്കയിലും, ചൈനയിലും, എന്തിന് നമ്മുടെ ഇന്ത്യയിലും ആ രോഗം പടരുന്നു. ഇപ്പോൾ വെറുതെ ഒന്ന് വാർത്താചാനൽ വച്ചാൽപോലും കൊറോണ എന്ന പേര് നിറഞ്ഞു നിൽക്കുകയല്ലേ.... മോനേ ഇതിലേ ഒന്നും അധികം ഇറങ്ങിനടക്കേണ്ട കേട്ടോ... കൊറോണ രോഗം പിടിപെടും കേട്ടോ... ആ ചേട്ടന്റെ വക ഒരു ഉപദേശവും. ഇത് കേട്ട് പേട്യോടെ ഞാനും കൂട്ടുകാരും  വീട്ടിലേക്ക് ഓടി.... വീട്ടിലേത്തിയയുടനെ അമ്മയോട് ആ ചേട്ടൻ പറഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞു കേൾപ്പിച്ചു. അത് കേട്ട് അമ്മയ്ക് ആകെ വിഷമമായി.. അമ്മയും അറിഞ്ഞിരിക്കുന്നു. രാജ്യത്തെ മുഴുവൻ ലോക്ഡൗൺ എന്ന എന്തോ കാര്യമാണെന്ന്... അന്നന്നത്തെ പണികൾചെയ്ത് മകനെ പോറ്റുന്ന ഞാനിനി എങ്ങനെ അരി വാങ്ങുമെന്ന് പറഞ്ഞ് ആ അമ്മതേങ്ങി............</p>  


{{BoxBottom1
{{BoxBottom1
വരി 13: വരി 13:
| സ്കൂൾ കോഡ്= 23203
| സ്കൂൾ കോഡ്= 23203
| ഉപജില്ല=ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂ൪
| ജില്ല= തൃശ്ശൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം=  കഥ}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/881310" എന്ന താളിൽനിന്ന് ശേഖരിച്ചത്