"സി.ആർ.എച്ച്.എസ് വലിയതോവാള/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
'''സാമൂഹ്യശാസ്ത്രക്ലബ്'''''' | '''സാമൂഹ്യശാസ്ത്രക്ലബ്'''''' | ||
''' | ''' | ||
'''കുട്ടികളിൽ പൗരബോധവും ദേശസ്നേഹവും വളർത്താൻ സാമൂഹ്യശാസ്ത്രക്ലബ് അതിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ശ്രമിച്ചുവരുന്നു.സവിശേഷപ്രാധാന്യമുള്ള ദിവസങ്ങളോടനുബന്ധിച്ച് ക്വിസ് പ്രോഗ്രാമുകൾ ,സന്ദേശങ്ങൾ നൽകൽ,ചുമർപത്രിക തയ്യാറാക്കൽ,പോസ്റ്റർ നിർമ്മാണം,ഉപന്യാസ രചന മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.സവിശേഷ ദിനങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാകുന്നതിനായി എല്ലാ ക്ലാസ്സുകളിലും വീഡിയോ പ്രദർശനം നടത്തുന്നു.. | '''കുട്ടികളിൽ പൗരബോധവും ദേശസ്നേഹവും വളർത്താൻ സാമൂഹ്യശാസ്ത്രക്ലബ് അതിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ശ്രമിച്ചുവരുന്നു.സവിശേഷപ്രാധാന്യമുള്ള ദിവസങ്ങളോടനുബന്ധിച്ച് ക്വിസ് പ്രോഗ്രാമുകൾ ,സന്ദേശങ്ങൾ നൽകൽ,ചുമർപത്രിക തയ്യാറാക്കൽ,പോസ്റ്റർ നിർമ്മാണം,ഉപന്യാസ രചന മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. | ||
'''സവിശേഷ ദിനങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാകുന്നതിനായി എല്ലാ ക്ലാസ്സുകളിലും വീഡിയോ പ്രദർശനം നടത്തുന്നു..''' | |||
[[പ്രമാണം:Lk30014.jpg|ലഘുചിത്രം|നടുവിൽ|ദിനാചരണങ്ങളോടനുബന്ദിച്ചുള്ള വീഡിയോ പ്രദർശനം]] | |||
'''2019-2020 അധ്യയന വർഷത്തിൽ സബ്ജില്ലാ തലത്തിൽ നടന്ന ക്വിസ്സ്,പ്രസംഗം, പ്രാദേശിക ചരിത്രരചന ,ടാലന്റ് സെർച്ച് എക്സാം എന്നിവയിൽകുട്ടികൾ പങ്കെടുക്കുകയുംഎല്ലാ വിഭാഗത്തിലും SECOND ‘A’ GRADEകരസ്ഥമാക്കുകയും ചെയ്തു. സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സബ് ജില്ലാ തലത്തിൽ നടത്തിയ പ്രസംഗ ഉപന്യാസ മത്സരങ്ങളിൽ തുടർച്ചയായ മൂന്നാം വർഷവും സി ആർ എച്ച് എസ്സിലെ കുട്ടികൾ ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും കരസ്ഥമാക്കി.8-ാം ക്ലാസ്സിലെ കുട്ടികൾക്കായി NMMS ന് പ്രത്യേക പരിശീലനം നൽകി 28 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.''' | '''2019-2020 അധ്യയന വർഷത്തിൽ സബ്ജില്ലാ തലത്തിൽ നടന്ന ക്വിസ്സ്,പ്രസംഗം, പ്രാദേശിക ചരിത്രരചന ,ടാലന്റ് സെർച്ച് എക്സാം എന്നിവയിൽകുട്ടികൾ പങ്കെടുക്കുകയുംഎല്ലാ വിഭാഗത്തിലും SECOND ‘A’ GRADEകരസ്ഥമാക്കുകയും ചെയ്തു. സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സബ് ജില്ലാ തലത്തിൽ നടത്തിയ പ്രസംഗ ഉപന്യാസ മത്സരങ്ങളിൽ തുടർച്ചയായ മൂന്നാം വർഷവും സി ആർ എച്ച് എസ്സിലെ കുട്ടികൾ ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും കരസ്ഥമാക്കി.8-ാം ക്ലാസ്സിലെ കുട്ടികൾക്കായി NMMS ന് പ്രത്യേക പരിശീലനം നൽകി 28 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.''' | ||
'''ഒക്ടോബർ28 ന് ബി ആർ സിയിൽ നടന്ന "നൈതികം" എന്ന പരിശീലന പരിപാടിയിൽ സോഷ്യൽ സയൻസ് അധ്യാപിക പങ്കെടുക്കുകയും അതിന്റെ ഭാഗമായി കുട്ടികൾ സ്കൂളിന്റെ ഭരണഘടന തയ്യാറാക്കുകയും ഡിസംബർ 5 ന് പ്രകാശനം ചെയ്യുകയും ചെയ്തുു. | '''ഒക്ടോബർ28 ന് ബി ആർ സിയിൽ നടന്ന "നൈതികം" എന്ന പരിശീലന പരിപാടിയിൽ സോഷ്യൽ സയൻസ് അധ്യാപിക പങ്കെടുക്കുകയും അതിന്റെ ഭാഗമായി കുട്ടികൾ സ്കൂളിന്റെ ഭരണഘടന തയ്യാറാക്കുകയും ഡിസംബർ 5 ന് പ്രകാശനം ചെയ്യുകയും ചെയ്തുു. | ||