"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/മങ്ങിയത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
. |
No edit summary |
||
| വരി 4: | വരി 4: | ||
}} | }} | ||
"അമ്മേ അച്ഛൻ വരാൻ ഇനി എത്ര ദിവസം ണ്ട് " | "അമ്മേ അച്ഛൻ വരാൻ ഇനി എത്ര ദിവസം ണ്ട് " | ||
"അമ്പിളിമാമൻ വന്ന് പോയി വീണ്ടും വരുന്നതിന് മുൻപ് അച്ഛൻ കൊച്ചുൻറെ അട്‌ത്ത് വരൂലോ" | "അമ്പിളിമാമൻ വന്ന് പോയി വീണ്ടും വരുന്നതിന് മുൻപ് അച്ഛൻ കൊച്ചുൻറെ അട്‌ത്ത് വരൂലോ" | ||
"ആയ്... കൊച്ചൂന് സന്തോഷായി" | "ആയ്... കൊച്ചൂന് സന്തോഷായി" | ||
കൊച്ചുവിന്റെ കണ്ണിലെ തിളക്കം അമ്മ പുഞ്ചിരിച്ച് കൊണ്ട് നോക്കി കണ്ടൂ. | കൊച്ചുവിന്റെ കണ്ണിലെ തിളക്കം അമ്മ പുഞ്ചിരിച്ച് കൊണ്ട് നോക്കി കണ്ടൂ. | ||
"ഇനി അച്ചന്റൊപ്പം കൊച്ചു ആനേ കാണാൻ പൂവും തുമ്പിയെ പിടിക്കാൻ പൂവും കുളത്തിൽ പൂവും.. | "ഇനി അച്ചന്റൊപ്പം കൊച്ചു ആനേ കാണാൻ പൂവും തുമ്പിയെ പിടിക്കാൻ പൂവും കുളത്തിൽ പൂവും.. | ||
അവന്റെ ആഗ്രഹങ്ങൾ അവൻ ഒന്നന്നായി പറഞ്ഞ് നടന്നു.ഇത്രയും നാൾ കാണാത്ത സന്തോഷവും ആകാംഷയും അവനിലുണ്ടായിരുന്നൂ. | അവന്റെ ആഗ്രഹങ്ങൾ അവൻ ഒന്നന്നായി പറഞ്ഞ് നടന്നു.ഇത്രയും നാൾ കാണാത്ത സന്തോഷവും ആകാംഷയും അവനിലുണ്ടായിരുന്നൂ. | ||
സന്ധ്യ കഴിഞ്ഞ് നാമം ചൊല്ലിയുടനെതന്നെ അവൻ മുറ്റത്തേക്ക് ഓടി. | സന്ധ്യ കഴിഞ്ഞ് നാമം ചൊല്ലിയുടനെതന്നെ അവൻ മുറ്റത്തേക്ക് ഓടി. | ||
"ആയ് അമ്പിളിമാമൻ... | "ആയ് അമ്പിളിമാമൻ... | ||
അവൻ ആകാശത്ത് നിന്ന് കണ്ണെടുക്കാതെ പറഞ്ഞു | അവൻ ആകാശത്ത് നിന്ന് കണ്ണെടുക്കാതെ പറഞ്ഞു | ||
| വരി 20: | വരി 15: | ||
അവൻ അടുത്ത വീടിലെ ചേച്ചിയോട് ഉറക്കെ വിളിച്ചു പറഞ്ഞു. | അവൻ അടുത്ത വീടിലെ ചേച്ചിയോട് ഉറക്കെ വിളിച്ചു പറഞ്ഞു. | ||
ഏത് നേരവും അവൻ അച്ഛനെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. | ഏത് നേരവും അവൻ അച്ഛനെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. | ||
വീട്ടിൽ എല്ലാവരും വാർത്ത ശ്രദ്ധികുമ്പോഴും അവൻ അവന്റെ ലോകത്തായിരുന്നു,വാർത്തയിൽ പറയുന്ന ലോകത്തെങ്ങും പടർന്ന രോഗമൊന്നും അവനെ അലട്ടിയിരുന്നില്ല. | വീട്ടിൽ എല്ലാവരും വാർത്ത ശ്രദ്ധികുമ്പോഴും അവൻ അവന്റെ ലോകത്തായിരുന്നു,വാർത്തയിൽ പറയുന്ന ലോകത്തെങ്ങും പടർന്ന രോഗമൊന്നും അവനെ അലട്ടിയിരുന്നില്ല. | ||
ലോകം ഇരുട്ടിലേക്ക് താഴ്ന്നു പോകുമ്പോൾ കൊച്ചുവിൻെറ മനസ്സ് ആകാശത്തേക്ക് പറക്കുകയായിരുന്നു. | ലോകം ഇരുട്ടിലേക്ക് താഴ്ന്നു പോകുമ്പോൾ കൊച്ചുവിൻെറ മനസ്സ് ആകാശത്തേക്ക് പറക്കുകയായിരുന്നു. | ||
എല്ലാം നിലച്ചു എന്നറിയാതെ അവൻ വീണ്ടും സ്വപ്നങ്ങൾ പറഞ്ഞൂ നടന്നു | എല്ലാം നിലച്ചു എന്നറിയാതെ അവൻ വീണ്ടും സ്വപ്നങ്ങൾ പറഞ്ഞൂ നടന്നു | ||
"ആനയെ കാണാൻ പോകണം,അച്ചനോടപ്പം തുമ്പിയെ പിടിക്കാൻ പോകണം" | "ആനയെ കാണാൻ പോകണം,അച്ചനോടപ്പം തുമ്പിയെ പിടിക്കാൻ പോകണം" | ||
രാവിലെ എഴുന്നേറ്റപ്പോൾ അവൻ അമ്മയുടെ അടുത്തേക്ക് ഓടിചെന്നു. | രാവിലെ എഴുന്നേറ്റപ്പോൾ അവൻ അമ്മയുടെ അടുത്തേക്ക് ഓടിചെന്നു. | ||
"അമ്മേ എപ്പോഴാ അച്ഛൻ വരാ.. | "അമ്മേ എപ്പോഴാ അച്ഛൻ വരാ.. | ||
"വരും.." | "വരും.." | ||
"ആയ് ഇന്ന് അച്ഛൻ വരൂലോ.. | "ആയ് ഇന്ന് അച്ഛൻ വരൂലോ.. | ||
അവൻ ഉമ്മരെതേക്കോടി പടിക്കളേക് നോക്കി നിന്നു. | അവൻ ഉമ്മരെതേക്കോടി പടിക്കളേക് നോക്കി നിന്നു. | ||
"അമ്മേ ,ഊൺ കഴികാൻ കൊച്ചുന്റൊപ്പം അച്ഛൻ ണ്ടാവോ...? | "അമ്മേ ,ഊൺ കഴികാൻ കൊച്ചുന്റൊപ്പം അച്ഛൻ ണ്ടാവോ...? | ||
അവൻ അടുക്കളയിലേക്ക് വിളിച്ച് ചോദിച്ചു. | അവൻ അടുക്കളയിലേക്ക് വിളിച്ച് ചോദിച്ചു. | ||
ഉത്തരം ഒന്നും കിട്ടിയില്ല | ഉത്തരം ഒന്നും കിട്ടിയില്ല | ||
ഉച്ചക്ക് ഊൺ കഴിഞ്ഞപ്പോൾ കൊച്ചു ചോദിച്ചു : | ഉച്ചക്ക് ഊൺ കഴിഞ്ഞപ്പോൾ കൊച്ചു ചോദിച്ചു : | ||
"അമ്പിളി മാമൻ വരുന്നതിന് മുൻപ് എന്തായാലും അച്ഛൻ വരൂലെ..? | "അമ്പിളി മാമൻ വരുന്നതിന് മുൻപ് എന്തായാലും അച്ഛൻ വരൂലെ..? | ||
അപ്പോഴും കൊച്ചുവിൻ ഉത്തരം കിട്ടിയില്ല | അപ്പോഴും കൊച്ചുവിൻ ഉത്തരം കിട്ടിയില്ല | ||
സന്ധ്യ കഴിഞ്ഞ് നാമം ചൊല്ലുമ്പോൾ അമ്മയുടെ കണ്ണ് നിറയുന്നത് കൊച്ചു കണ്ടൂ അവൻ മുറ്റത്തേക്കോടി | സന്ധ്യ കഴിഞ്ഞ് നാമം ചൊല്ലുമ്പോൾ അമ്മയുടെ കണ്ണ് നിറയുന്നത് കൊച്ചു കണ്ടൂ അവൻ മുറ്റത്തേക്കോടി | ||
കാർമേഘം മൂടിയ ആകാശം നോക്കികൊണ്ട് പറഞ്ഞൂ | കാർമേഘം മൂടിയ ആകാശം നോക്കികൊണ്ട് പറഞ്ഞൂ | ||
"അമ്പിളിമാമനെയും കാണാലല്യ" | "അമ്പിളിമാമനെയും കാണാലല്യ" | ||
{{BoxBottom1 | {{BoxBottom1 | ||
| വരി 67: | വരി 47: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp | തരം= കഥ }} | |||