"എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/ഒരു കോറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഞാൻ ചായ കുടിക്കുന്ന നേരം ,അച്ഛൻ പാടത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു .ഞാനുമുണ്ട് : എന്നാൽ പോരെ എന്ന്അച്ഛൻ  ഒരു ബക്കറ്റ് കൂടി എടുത്തോ  'ആ ചീരക്ക് എല്ലാം നനയ്ക്കണം'  ഞങ്ങൾ പാടത്തേക്ക് യാത്ര തുടർന്നു പാടത്ത് എത്തിയപ്പോൾ, മഞ്ഞുകണങ്ങൾ ഏറ്റ കറുക തൃണങ്ങളിലൂടെ യുള്ള നടത്തം ഹരിതാഭമായ കാഴ്ചയും നല്ല രസമായിതോന്നി .പലതരം പക്ഷികൾ  കൂട്ടമായി ഇരതേടി പറന്നെത്തുന്നു ഹായ്!എന്തൊരു ഭ०ഗി.  പാടത്ത് എല്ലാം പലതരം കൃഷികൾ ആയിരിക്കുന്നു വാഴ ,ചേന , കായ്കറികൾ, ഉഴുന്ന് ,പയർ ,എള്ള് അങ്ങനെ .ഞങ്ങൾ കായ്കറി തോട്ടത്തിൽ എത്തി പാടവരമ്പിൽ വെളുത്ത ചെറിയ പൂക്കളുള്ള തുമ്പപ്പൂക്കൾ കുറേ അറുത്തു.
ഞാൻ ചായ കുടിക്കുന്ന നേരം ,അച്ഛൻ പാടത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു .ഞാനുമുണ്ട് : എന്നാൽ പോരെ എന്ന്അച്ഛൻ  ഒരു ബക്കറ്റ് കൂടി എടുത്തോ  'ആ ചീരക്ക് എല്ലാം നനയ്ക്കണം'  ഞങ്ങൾ പാടത്തേക്ക് യാത്ര തുടർന്നു. പാടത്ത് എത്തിയപ്പോൾ, മഞ്ഞുകണങ്ങൾ ഏറ്റ കറുക തൃണങ്ങളിലൂടെയുള്ള നടത്തവും  ഹരിതാഭമായ കാഴ്ചയും നല്ല രസമായിതോന്നി .പലതരം പക്ഷികൾ  കൂട്ടമായി ഇരതേടി പറന്നെത്തുന്നു ഹായ്!എന്തൊരു ഭംഗി.  പാടത്ത് എല്ലാം പലതരം കൃഷികൾ ആയിരിക്കുന്നു വാഴ ,ചേന , കായ്കറികൾ, ഉഴുന്ന് ,പയർ ,എള്ള് അങ്ങനെ .ഞങ്ങൾ കായ്കറി തോട്ടത്തിൽ എത്തി പാടവരമ്പിൽ വെളുത്ത ചെറിയ പൂക്കളുള്ള തുമ്പപ്പൂക്കൾ കുറേ അറുത്തു.
അച്ഛൻ പച്ചക്കറികളുടെ ചുവടു വൃത്തിയാക്കി കൊണ്ടിരുന്നു .ഞാൻ ചീരക്ക് എല്ലാം വെള്ളം നനച്ചു വീട്ടിലേക്കുള്ള പച്ചക്കറികൾ പറിച്ചെടുത്തു വിഷുവിന് കണി വയ്ക്കാനുള്ള കണിവെള്ളരിയും ആയി ഞങ്ങൾ  വീട്ടിലേക്ക് യാത്ര തിരിച്ചു .ലോകമെങ്ങു കരുതലും ഭയപ്പാടും ഉള്ള ഒരു കൊറോണ കാലം തമ്മിൽ തമ്മിൽ സംസാരിക്കാനും കൂട്ടുകൂടാനും അകലം പാലിക്കുന്ന ഒരു കാലം വിശ്വസിക്കാൻ കഴിയുന്നില്ല എങ്കിലും മലയാളികളായ നമുക്ക് വിഷു മറക്കാനാവാത്ത ഒന്നാണ് കണിയൊരുക്കി ,ആഘോഷങ്ങളില്ലാത്ത ആശംസകൾ മാത്രമായ്,ഐശ്വര്യസമ്പൂർണ്ണമായ ഒരു വർഷം ആയിരിക്കട്ടെ എല്ലാവർക്കും ഈ വിഷുക്കാലം.

  {{BoxBottom1
  {{BoxBottom1

11:58, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണ കാലം

ഞാൻ ചായ കുടിക്കുന്ന നേരം ,അച്ഛൻ പാടത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു .ഞാനുമുണ്ട് : എന്നാൽ പോരെ എന്ന്അച്ഛൻ ഒരു ബക്കറ്റ് കൂടി എടുത്തോ 'ആ ചീരക്ക് എല്ലാം നനയ്ക്കണം' ഞങ്ങൾ പാടത്തേക്ക് യാത്ര തുടർന്നു. പാടത്ത് എത്തിയപ്പോൾ, മഞ്ഞുകണങ്ങൾ ഏറ്റ കറുക തൃണങ്ങളിലൂടെയുള്ള നടത്തവും ഹരിതാഭമായ കാഴ്ചയും നല്ല രസമായിതോന്നി .പലതരം പക്ഷികൾ കൂട്ടമായി ഇരതേടി പറന്നെത്തുന്നു ഹായ്!എന്തൊരു ഭംഗി. പാടത്ത് എല്ലാം പലതരം കൃഷികൾ ആയിരിക്കുന്നു വാഴ ,ചേന , കായ്കറികൾ, ഉഴുന്ന് ,പയർ ,എള്ള് അങ്ങനെ .ഞങ്ങൾ കായ്കറി തോട്ടത്തിൽ എത്തി പാടവരമ്പിൽ വെളുത്ത ചെറിയ പൂക്കളുള്ള തുമ്പപ്പൂക്കൾ കുറേ അറുത്തു. അച്ഛൻ പച്ചക്കറികളുടെ ചുവടു വൃത്തിയാക്കി കൊണ്ടിരുന്നു .ഞാൻ ചീരക്ക് എല്ലാം വെള്ളം നനച്ചു വീട്ടിലേക്കുള്ള പച്ചക്കറികൾ പറിച്ചെടുത്തു വിഷുവിന് കണി വയ്ക്കാനുള്ള കണിവെള്ളരിയും ആയി ഞങ്ങൾ വീട്ടിലേക്ക് യാത്ര തിരിച്ചു .ലോകമെങ്ങു കരുതലും ഭയപ്പാടും ഉള്ള ഒരു കൊറോണ കാലം തമ്മിൽ തമ്മിൽ സംസാരിക്കാനും കൂട്ടുകൂടാനും അകലം പാലിക്കുന്ന ഒരു കാലം വിശ്വസിക്കാൻ കഴിയുന്നില്ല എങ്കിലും മലയാളികളായ നമുക്ക് വിഷു മറക്കാനാവാത്ത ഒന്നാണ് കണിയൊരുക്കി ,ആഘോഷങ്ങളില്ലാത്ത ആശംസകൾ മാത്രമായ്,ഐശ്വര്യസമ്പൂർണ്ണമായ ഒരു വർഷം ആയിരിക്കട്ടെ എല്ലാവർക്കും ഈ വിഷുക്കാലം.

ശിഖ വി
9c എച്ച്. എസ് .അനങ്ങനടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ