"എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
കൊറോണ അഥവാ കോവിഡ് 19 ഒരു കണ്ണ് ചിമ്മി തുറക്കുന്ന വേഗത്തിലാണ് ലോകം മുഴുവനും പടർന്നത്. എന്ത്കൊണ്ടെന്നാൽ അശ്രദ്ധ. ഒരു ചെറിയ | കൊറോണ അഥവാ കോവിഡ് 19 ഒരു കണ്ണ് ചിമ്മി തുറക്കുന്ന വേഗത്തിലാണ് ലോകം മുഴുവനും പടർന്നത്. എന്ത്കൊണ്ടെന്നാൽ അശ്രദ്ധ. ഒരു ചെറിയ ശ്രദ്ധ കുറവ് മതി വലിയ വിപത് സംഭവിക്കാൻ. വളരെ ചെറിയ ശാസ്ത്രീയമായി പറഞ്ഞാൽ നഗ്‌ന നേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത ഒരു കൂട്ടം വൈറസ് ആണ് ഈ രോഗത്തിന് കാരണം. ഇതു വരെ അതിനെതിരെ ഒരു പ്രതിരോധ മരുന്ന് പോലും കണ്ടെത്തിയിട്ടില്ല, പക്ഷെ നമുക്ക് അവയെ നേരിടാം. വ്യക്തി ശുചിത്വം, പരിസരശുചിത്വം മാത്രമല്ല കൈകൾ നന്നായി സോപ്പ് ഇട്ട് കഴുകുക ഹസ്തദാനം ചെയ്യാതിരിക്കുക വളരെ അത്യാവശ്യ ഘട്ടത്തിൽ മാത്രം പുറത്തിറങ്ങുക. നമ്മുടെ ഗവണ്മെന്റ്, പോലീസ്, മറ്റു പ്രവർത്തകർ തരുന്ന ബോധവത്കരണം കേട്ടിട്ട് അവർ പറയുന്ന പോലെ പ്രവർത്തിക്കുക. നമ്മുടെ രോഗ രക്ഷക്കേ വേണ്ടി പ്രയത്നിക്കുന്ന ഒരുപാട് പേരുണ്ട് നമ്മുടെ സമൂഹത്തിൽ അവർക്ക് പിന്തുണയായി കൈകൾ കോർകാതെ മനസുകൾ കോർത്തിണക്കി ഒന്നായി നേരിടാം ഈ വിപത്തിനെ... | ||
11:55, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ്19
കൊറോണ അഥവാ കോവിഡ് 19 ഒരു കണ്ണ് ചിമ്മി തുറക്കുന്ന വേഗത്തിലാണ് ലോകം മുഴുവനും പടർന്നത്. എന്ത്കൊണ്ടെന്നാൽ അശ്രദ്ധ. ഒരു ചെറിയ ശ്രദ്ധ കുറവ് മതി വലിയ വിപത് സംഭവിക്കാൻ. വളരെ ചെറിയ ശാസ്ത്രീയമായി പറഞ്ഞാൽ നഗ്‌ന നേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത ഒരു കൂട്ടം വൈറസ് ആണ് ഈ രോഗത്തിന് കാരണം. ഇതു വരെ അതിനെതിരെ ഒരു പ്രതിരോധ മരുന്ന് പോലും കണ്ടെത്തിയിട്ടില്ല, പക്ഷെ നമുക്ക് അവയെ നേരിടാം. വ്യക്തി ശുചിത്വം, പരിസരശുചിത്വം മാത്രമല്ല കൈകൾ നന്നായി സോപ്പ് ഇട്ട് കഴുകുക ഹസ്തദാനം ചെയ്യാതിരിക്കുക വളരെ അത്യാവശ്യ ഘട്ടത്തിൽ മാത്രം പുറത്തിറങ്ങുക. നമ്മുടെ ഗവണ്മെന്റ്, പോലീസ്, മറ്റു പ്രവർത്തകർ തരുന്ന ബോധവത്കരണം കേട്ടിട്ട് അവർ പറയുന്ന പോലെ പ്രവർത്തിക്കുക. നമ്മുടെ രോഗ രക്ഷക്കേ വേണ്ടി പ്രയത്നിക്കുന്ന ഒരുപാട് പേരുണ്ട് നമ്മുടെ സമൂഹത്തിൽ അവർക്ക് പിന്തുണയായി കൈകൾ കോർകാതെ മനസുകൾ കോർത്തിണക്കി ഒന്നായി നേരിടാം ഈ വിപത്തിനെ...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം