"തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
| ഉപജില്ല= കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം -    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| color=      4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

10:41, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

കൂട്ടുകാരേ നിങ്ങൾക്ക് നിങ്ങളുടെ പരിസ്ഥിതി ഇഷ്ടമാണോ?നമ്മുടെ ചുറ്റും കാണാൻ എന്തൊരു ഭംഗിയാണല്ലേ ?പക്ഷേ ആ ഭംഗി നമുക്ക് നഷ്ടമായികൊണ്ടിരിക്കുകയാണ്.കുന്നും മലയും പുഴയും തോടും വയലും ഒക്കെ നമ്മുടെ കൺമുന്നിൽ നിന്ന് മാഞ്ഞുപോവുകയാണ്. ഇതിന് നാം തന്നെയല്ലേ കാരണക്കാർ.എല്ലാം നമ്മൾ തന്നെയാണ് നശിപ്പിക്കുന്നത്. അതുകൊണ്ട് നമ്മുടെ പരിസ്ഥിതി തന്നെയാണ് അങ്കലാപ്പിലാവുന്നത്.ഇതു മൂലം പ്രക്യതിക്ക് ഒന്നും താങ്ങാനാവുന്നില്ല.പല പ്രക്യതി ദുരന്തങ്ങളേയും നാം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു.നാം ഇപ്പോൾ നമ്മുടെ ആർഭാടത്തിനു വേണ്ടി ചെയ്യുന്ന പലതും വരും തലമുറയ്ക്ക് നഷ്ടമാവുകയാണ്. ഒരു തരത്തിൽ പറഞ്ഞാൽ പ്രക്യതിയെ നമ്മൾ തന്നെയാണ് നശിപ്പിക്കുന്നത്. ഇനിയെങ്കിലും ചൂഷണം അവസാനിപ്പിച്ച് കുറച്ച് ജീവൻ നൽകിയാൽ നമുക്ക് ആ മനോഹരമായ പ്രക്യതിയെ വീണ്ടെടുക്കാം.

ദേവനന്ദ.
3 തിലാന്നൂർ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം