"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= രചനയുടെ പേര് | color= 2 <!-- 1 മുതൽ 5 വ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
| color= 2 <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മനുഷ്യവംശത്തിനു തന്നെ ഭീഷണിയായ കൊറോണവൈറസുകൾ പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിൽ നിന്നാണ്. | മനുഷ്യവംശത്തിനു തന്നെ ഭീഷണിയായ കൊറോണവൈറസുകൾ പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിൽ നിന്നാണ്. | ||
ആ നഗരത്തിലെ ഒരു മാർക്കറ്റിൽ വേട്ടക്കാരൻ പിടിച്ചുകൊണ്ടുവന്ന പന്നിയിൽ നിന്ന് കൊറോണവൈറസ് അറവുകാരന്റെ ശരീരത്തിൽ പ്രവേശിച്ചു. പിന്നീട് ആ വൈറസ് അറവുകാരന്റെ ശരീരത്തിൽ കിടന്നു പെരുകി. | ആ നഗരത്തിലെ ഒരു മാർക്കറ്റിൽ വേട്ടക്കാരൻ പിടിച്ചുകൊണ്ടുവന്ന പന്നിയിൽ നിന്ന് കൊറോണവൈറസ് അറവുകാരന്റെ ശരീരത്തിൽ പ്രവേശിച്ചു. പിന്നീട് ആ വൈറസ് അറവുകാരന്റെ ശരീരത്തിൽ കിടന്നു പെരുകി. പതിനാലു ദിവസത്തിനുള്ളിൽ കോടിക്കണക്കിന് വൈറസുകൾ ഉണ്ടായി. പതിനാലു ദിവസത്തിനുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ കാണുകയും ചെയ്തു. അങ്ങനെ അറവുകാരൻ ആശുപത്രിയിൽ ആയി. നില അതീവഗുരുതരമായി. ആറുദിവസത്തിനു ശേഷം മരണപ്പെടുകയും ചെയ്തു. ശ്വാസകോശപഴുപ്പും,ശ്വാസംമ്മുട്ടും,പനിയും,ചുമയും,തൊണ്ടവേദനയും കണ്ടപ്പോൾ ഡോക്ടർമാർ ന്യൂമോണിയ ആണെന്ന് പറഞ്ഞു. അപ്പോഴേക്കും ഈ വൈറസ് അറവുകാരന്റെ ഭാര്യയിലേക്കും, കുട്ടികളിലേക്കും,അയൽവാസികളിലേക്കും,കുടുംബക്കാരിലേക്കുമൊക്കെ എത്തിയിരുന്നു. | ||
പതിനാലു ദിവസത്തിനുള്ളിൽ കോടിക്കണക്കിന് വൈറസുകൾ ഉണ്ടായി. പതിനാലു ദിവസത്തിനുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ കാണുകയും ചെയ്തു. അങ്ങനെ അറവുകാരൻ ആശുപത്രിയിൽ ആയി. നില അതീവഗുരുതരമായി. ആറുദിവസത്തിനു ശേഷം മരണപ്പെടുകയും ചെയ്തു. ശ്വാസകോശപഴുപ്പും,ശ്വാസംമ്മുട്ടും,പനിയും,ചുമയും,തൊണ്ടവേദനയും കണ്ടപ്പോൾ ഡോക്ടർമാർ ന്യൂമോണിയ ആണെന്ന് പറഞ്ഞു. അപ്പോഴേക്കും ഈ വൈറസ് അറവുകാരന്റെ ഭാര്യയിലേക്കും, കുട്ടികളിലേക്കും,അയൽവാസികളിലേക്കും,കുടുംബക്കാരിലേക്കുമൊക്കെ എത്തിയിരുന്നു. | |||
അവർക്കും പതിനാലു ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണാൻ തുടങ്ങി. ഇതോടെ അവരും ആശുപത്രിയിലായി. പിന്നെ അവരുമായി ഇടപഴകിയവർക്കും... | അവർക്കും പതിനാലു ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണാൻ തുടങ്ങി. ഇതോടെ അവരും ആശുപത്രിയിലായി. പിന്നെ അവരുമായി ഇടപഴകിയവർക്കും... | ||
ഡോക്ടർമാരും,നേഴ്സുമാരും ആശങ്കയിലായി. ദിവസങ്ങൾ കൂടുന്തോറും കൂടുതൽ ആളുകൾ രോഗലക്ഷണങ്ങളായി എത്തി. | ഡോക്ടർമാരും,നേഴ്സുമാരും ആശങ്കയിലായി. ദിവസങ്ങൾ കൂടുന്തോറും കൂടുതൽ ആളുകൾ രോഗലക്ഷണങ്ങളായി എത്തി. | ||
| വരി 39: | വരി 37: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp | തരം= ലേഖനം }} | |||