"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം........ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
‌                ശുചിത്വം എന്നത് നമ്മുടെ സംസ്കാരത്തിൻറെ ഭാഗമാണ് .ആരോഗ്യം പോലെ തന്നെ ശുചിത്വവും ഏറ്റവും പ്രാധാന്യമുള്ള കാര്യം തന്നെയാണ് .ഇത് രണ്ടും ബന്ധപ്പെട്ടുകിടക്കുന്നു. നാം വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ ഏറെ മുന്നോട്ടു നിൽക്കുന്നതെങ്കിലും ശുചിത്വത്തിന് കാര്യത്തിൽ പിറകിൽ തന്നെയാണ് .വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസരശുചിത്വവും പൊതു ശുചിത്വത്തി ലുംഏറെ പിറകിലാണ് .ആരും കാണാതെ മാലിന്യം റോഡരികിൽ നിക്ഷേപിക്കുന്നു .സ്വന്തം മാലിന്യം അയൽക്കാരനെ പറമ്പിലേക്ക് വലി ച്ചെറിയുന്ന മലയാളി തൻറെ കപട സംസ്കാരത്തിൻറെ തെളിവു നൽകുകയാണ് ചെയ്യുന്നത്. ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റൂ.
‌                ശുചിത്വം എന്നത് നമ്മുടെ സംസ്കാരത്തിൻറെ ഭാഗമാണ് .ആരോഗ്യം പോലെ തന്നെ ശുചിത്വവും ഏറ്റവും പ്രാധാന്യമുള്ള കാര്യം തന്നെയാണ് .ഇത് രണ്ടും ബന്ധപ്പെട്ടുകിടക്കുന്നു. നാം വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ ഏറെ മുന്നോട്ടു നിൽക്കുന്നതെങ്കിലും ശുചിത്വത്തിന് കാര്യത്തിൽ പിറകിൽ തന്നെയാണ് .വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസരശുചിത്വവും പൊതു ശുചിത്വത്തിലും ഏറെ പിറകിലാണ് .ആരും കാണാതെ മാലിന്യം റോഡരികിൽ നിക്ഷേപിക്കുന്നു .സ്വന്തം മാലിന്യം അയൽക്കാരനെ പറമ്പിലേക്ക് വലിച്ചെറിയുന്ന മലയാളി തൻറെ കപട സംസ്കാരത്തിൻറെ തെളിവു നൽകുകയാണ് ചെയ്യുന്നത്. ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റൂ.
{{BoxBottom1
{{BoxBottom1
| പേര്= യാസീൻ
| പേര്= യാസീൻ
2,192

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/874508" എന്ന താളിൽനിന്ന് ശേഖരിച്ചത്