ഉള്ളടക്കത്തിലേക്ക് പോവുക

"എം.എ.എം.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mka (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 27: വരി 27:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

19:24, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

നമ്മുടെ നാട്ടിലുമെത്തികൊ റോണ വൈറസ്.
നമ്മൾ എല്ലാവരും മാസ്ക് ധരിക്കേണം.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകിടേണം.
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിച്ചിടേണം .
സാമൂഹിക അകലം പാലിക്കാൻ നമ്മൾ എല്ലാം ശ്രദ്ധിക്കണം.
നമ്മൾക്ക് കൊറോണയെ പിടിച്ചുകെട്ടുവാൻ പുറത്തിറങ്ങാതെ നോക്കണം.
ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ നമ്മൾ അനുസരിച്ചിടേണം.
കൊറോണ ആർക്കും വരാം എല്ലാവരും ഇത് ഓർത്തിടേണം .
തുരത്തിടേണം ഈ കൊറോണയെ നമ്മൾ.
അതിജീവിക്കും ഈ മഹാമാരിയെ നമ്മൾ.
 

അനുപമ. വി. പി
3A എം. എ. എം. എൽ. പി. സ്ക്കൂൾ. പാണാവള്ളി.
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത