"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/അഹങ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
പണ്ട് കേസലപുരം എന്നൊരു രാജ്യമുണ്ടായിരുന്നു. അവിടെ രാജുവെന്നും ഗോപുവെന്നും പേരുള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അതിൽ രാജു ദയാലുവും പാവവുമായിരുന്നു. എന്നാൽ ഗോപു അഹങ്കാരിയും ദുഷ്ടനുമായിരുന്നു. രാജു എപ്പോഴും അവനെ ഉപദേശിക്കുമായിരുന്നു. എന്നാൽ ഗോപുവിന് അതൊന്നും  ഇഷ്ടമുണ്ടായിരുന്നില്ല. അവൻ മൃഗങ്ങളെ ഉപദ്രവിക്കുകയും കൂട്ടുകാരെ ചീത്തപറയുകയും വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു. ഒരു ദിവസം അവർ കാട്ടിലൂടെ പോകുമ്പോൾ ഒരു കുഞ്ഞ് പാമ്പ് ഇഴഞ്ഞു നീങ്ങുന്നു. ഗോപു അതിനെ വടി കൊണ്ട് അടിക്കാനും കല്ലെറിയാനും തുടങ്ങി. രാജു അത് തടഞ്ഞു.  എന്നാൽ ഗോപു അതൊന്നും ചെവിക്കൊണ്ടില്ല. ഒടുവിൽ കുഞ്ഞുപാമ്പ് ചത്തു. പക്ഷെ അതെല്ലാം  അതിന്റെ  അമ്മ പാമ്പ് കാണുന്നുണ്ടായിരുന്നു. കുറെ മാസങ്ങൾക്ക് ശേഷം വീണ്ടും അവർ അതേ കാട്ടിലൂടെ  പോവുകയായിരുന്നു.  അപ്പോൾ പാമ്പിന്റെ അമ്മ വന്നു. ഗോപുവിനെ ഓടിച്ചു. ഒടുവിൽ  ആ പാമ്പ് ഗോപുവിനെ ആഞ്ഞു കൊത്തി. ഗോപു മരിച്ചു.  അവൻ ചെയ്ത  തെറ്റിനുളള ശിക്ഷ അവന് കിട്ടി.

{{BoxBottom1
{{BoxBottom1
| പേര്=ഫാത്തിമ വി.എൻ.
| പേര്=ഫാത്തിമ വി എൻ  
| ക്ലാസ്സ്=4 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്=32203  
| സ്കൂൾ കോഡ്=32203  
| ഉപജില്ല=ഈരാറ്റുപേട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

വരി 16: വരി 16:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification|name=Asokank| തരം= കോട്ടയം  }}
{{Verification|name=Asokank| തരം= കഥ    }}
സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/869337" എന്ന താളിൽനിന്ന് ശേഖരിച്ചത്