"ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Latheefkp എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.നന്നിയോട്/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം.... എന്ന താൾ [[ജി.എച്ച...)
(അക്ഷരത്തെറ്റ് തിരുത്തിയ രചന)
 
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.എച്ച്.എസ്സ്.നന്നിയോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്സ്.നന്ദിയോട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21131
| സ്കൂൾ കോഡ്= 21131
| ഉപജില്ല= ചിറ്റൂർ   
| ഉപജില്ല= ചിറ്റൂർ   

10:04, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭയന്നിടില്ല നാം....

ഭയന്നിടില്ല നാം....
ചെറുത്തു നിന്നിടും............

ഭീതി പരത്തുന്നു ഭയാനകമാകുന്നു,
വീണ്ടും ഒരു മഹാമാരി........
ഭീകരനാകുന്ന വിനാശകാരൻ,
കൊറോണയെന്ന നാശകാരി........
മർത്യരെ തുടച്ചുനീക്കുന്ന
മഹാമാരി
താണ്ഡവനടനം തുടരുന്ന വേളയിൽ,
ഭൂലോകമാകെ വിറകൊള്ളുന്നു....
പക്ഷെ,
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും
തകർന്നിടില്ല നാം കൈകൾ കോർത്തിടും
നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ....

അശ്വതി ബി
Class 6B ജി.എച്ച്.എസ്സ്.നന്ദിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത