"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| സ്കൂൾ=  സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36007
| സ്കൂൾ കോഡ്= 36007
| ഉപജില്ല=ചെങ്ങന്ന‍ൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചെങ്ങന്നൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പുഴ
| ജില്ല= ആലപ്പുഴ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

08:14, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്-19

ഭീതിയുണർത്തുന്ന‍ു ലോകമാകെയിന്ന്
ജാഗ്രത പാലിച്ച‍ു നീങ്ങ‍ുന്ന‍ു നാം
കോവിഡിൻ മാരിയിൽ മുങ്ങി നാമാകവെ
കരകയറീടാൻ നമുക്കൊന്നീച്ചീടാം

ആശങ്ക മാറ്റുവിൻ ഭീതി അകറ്റ‍ുവിൻ
അറിവോടെ അകലങ്ങൾ പാലിക്ക‍ുവിൻ
ഒന്നാകുവിൻ ലോകനൻമ ലക്ഷ‍ൃം വച്ച്
പോരാട‍ുവിൻ മാലോകരെല്ലാര‍ുമേ

മാറ്റ‍ുവിൻ കൈകളെ പ്രതിരോധകവചമായ്
മാറ‍ുവിൻ സ്വയമൊര‍ു പോരാളിയായ്
ഈ മഹാമാരിയിൽ നിന്നൊര‍ു മോചനം
നേടിയെട‍ുത്തിടാം പോരാടിടാം

അകലങ്ങൾ മനസ‍ുകൾ തമ്മിലല്ല
പിന്നെ ആശങ്ക ഇവിടെ ആവശ‍ൃമില്ല
ജാഗ്രത പാലിച്ച് മാലോകർ എന്നൊര‍ു
ചിന്തയിൽ ഒന്നിച്ച‍ു കൈകോർത്തിടാം
 

നിരഞ്ജന സതീഷ്
8D സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത