"എം.ഡി.എൽ.പി.സ്കൂൾ പാവുക്കര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
ചെറുതാണേലും വലുതാ൦ വൈറസ്   
ചെറുതാണേലും വലുതാ൦ വൈറസ്   
വലിയവരായി കരുതിയ മനുഷർക്ക്   
വലിയവരായി കരുതിയ മനുഷർക്ക്   
വിനയായി തീർന്നു വലുതാ൦ വൈറസ്
വിനയായി തീർന്നു വലുതാം വൈറസ്


നാടിതുവരെ കാണാത്തൊരു  
നാടിതുവരെ കാണാത്തൊരു  
വരി 41: വരി 41:
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

07:37, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ



കോറോണയെന്നൊരു മാരി പടർത്തും
കോവിടെന്നൊരു വൈറസ്
കാലം കെട്ടൊരീ നേരത്തു
കോമാളിയായി വന്നെല്ലോ

നാട്ടിലാകെ ഭീതി പടർത്തും
ചെറുതാണേലും വലുതാ൦ വൈറസ്
വലിയവരായി കരുതിയ മനുഷർക്ക്
വിനയായി തീർന്നു വലുതാം വൈറസ്

നാടിതുവരെ കാണാത്തൊരു
വിജനതയല്ലോ നഗരം മുഴുവൻ
നല്ലൊരു നാളെയ്ക്കായിനിയിപ്പോൾ
വീട്ടിലിരുപ്പൂ സദയം സമയം

കയ്യും മുഖവും നന്നായി കഴുകാം
കരുതലിനായി കാക്കാം അകലം
ഇങ്ങനെ നമുക്ക് നന്നായ്‌ പൊരുതാം
നല്ലൊരു നാളേയ്ക്കായിനിയിപ്പോൾ

 

എയ്ഞ്ചൽ മേരി
4 A എം ഡി എൽ പി സ്കൂൾ പാവുക്കര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത