"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/അമ്മക്കിളിയെ കാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

dserd
No edit summary
(dserd)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അമ്മക്കിളിയെ കാത്ത് (കവിത)
| തലക്കെട്ട്= അമ്മക്കിളിയെ കാത്ത്  
| color= 4         
| color= 4         
}}
}}
വരി 6: വരി 6:


സ്നേഹം തുളുമ്പും  നിറകുടമായ്
സ്നേഹം തുളുമ്പും  നിറകുടമായ്
എന്നിനി നീ യെന്നരികിലെന്നെത്തും
എന്നിനി നീ യെന്നരികിലെന്നെത്തും
നിന്നോ൪മ്മയിൽ ഉരുകുമീ പൈതലിന്ന
നിന്നോ൪മ്മയിൽ ഉരുകുമീ പൈതലിന്ന
രികിലൊരു തെന്നലായ് തഴുകുമോ നീ
രികിലൊരു തെന്നലായ് തഴുകുമോ നീ
ഇനിയൊരു ബാല്യത്തിനോ൪മ്മയായി
ഇനിയൊരു ബാല്യത്തിനോ൪മ്മയായി
ഒരു ജന്മമെങ്കിലും അണയുമോ നീ
ഒരു ജന്മമെങ്കിലും അണയുമോ നീ
നി൯ സ്നേഹത്തിൻ മധുരം നൽകാ൯
നി൯ സ്നേഹത്തിൻ മധുരം നൽകാ൯
നി൯ പുഞ്ചിരി നിലാവിലലിയാ൯
നി൯ പുഞ്ചിരി നിലാവിലലിയാ൯
ആവുമോ എനിക്കെന്നെങ്കിലും  
ആവുമോ എനിക്കെന്നെങ്കിലും  
നിന്റെ പ്രാണനും അവസാന രക്തവു
നിന്റെ പ്രാണനും അവസാന രക്തവു
മേകി യെ൯ വരവിനായി കാത്തിരുന്നിട്ടു  
മേകി യെ൯ വരവിനായി കാത്തിരുന്നിട്ടു  
മെ൯ വിളി കേൾക്കാതെ നീ  പോയതെന്തോ
മെ൯ വിളി കേൾക്കാതെ നീ  പോയതെന്തോ
വരുമോ എന്നരികിലൊരു മാത്രയെങ്കിലും
വരുമോ എന്നരികിലൊരു മാത്രയെങ്കിലും
കാത്തിരിപ്പൂ ഞാനേകയായി  
കാത്തിരിപ്പൂ ഞാനേകയായി  
  </poem> </center>
  </poem> </center>
694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/867375" എന്ന താളിൽനിന്ന് ശേഖരിച്ചത്