"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42071 (സംവാദം | സംഭാവനകൾ)
42071 (സംവാദം | സംഭാവനകൾ)
വരി 79: വരി 79:
                   2019 -'20  അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവ‍ും ക‍ൂട‍ുതൽ ക‍ുട്ടികൾക്ക് സെലക്‌ഷൻ ലഭിച്ച  സ്‍ക‍ൂൾ  എന്ന അഭിമാനനേട്ടം  കൈവരിക്കാൻ  നമ്മ‍ുടെ വിദ്യാലയത്തിന്  കഴിഞ്ഞ‍ു.  ഗോത്ര കലകളെ പ‍ുത‍ുതലമ‍ുറയ്‍ക്ക് പരിചയപ്പെട‍ുത്ത‍ുക  എന്ന  ലക്ഷ്യം  മ‍ുൻനിർത്തി  വിദ്യാരംഗം  കലാസാഹിത്യവേദി- യ‍ുടെ  ആഭിമ‍ുഖ്യത്തിൽ  "  ത‍ുമ്പിത‍ുളളൽ “    അവതരിപ്പിച്ച‍ു.  ഏറെ  പ്രശംസ  പിടിച്ച‍ു പറ്റിയത‍‍ും    പ‍ുത‍ുതല-  മ‍ുറയ്‍ക്ക് ആവേശം ഉണർത്തിയ ഒര‍ു പരിപാടി ആയിര‍ുന്ന‍‍ു ഇത്. 2019 ഡിസംബർ 27 മുതൽ 30 വരെ പാലക്കാട് വെച്ച് നടന്ന വിദ്യാരംഗം സംസ്ഥാന ശില്പശാലയിൽ നമ്മുടെ സ്‍ക‍ൂളിൽ  നിന്നും അൽക്ക പി നായർ  (  നാടൻപാട്ട് ) , കൃപ എസ്  ആർ ( പ‍ുസ്‍തകാസ്വാദനം ) ,  ഫാത്തിമ നസ്‌റിൻ  ( സാഹിത്യ സെമിനാർ ) , അനഘ സുരേഷ്                  ( കവിതാരചന ) എന്നീ  കുട്ടികൾ പങ്കെട‍ുത്ത‍ു.

==<font color= purple>സർഗവായന സമ്പ‍ൂർണ്ണ വായന</font>==

തിര‍ുവനന്തപ‍ുരം ജില്ലാ പഞ്ചായത്ത് ഏറ്റെട‍ുത്ത "  സർഗവായന സമ്പ‍ൂർണ്ണ വായന ” ഏറെ ഭംഗിയായി സ്‍ക‍ൂളിൽ നടപ്പാക്കി 15000 ൽപരം പ‍ുസ്‍തകങ്ങൾ ബഹ‍ുജനങ്ങള‍ുടെയ‍ും , അധ്യാപകര‍ുടെയ‍ും , ക‍ുട്ടികള‍ുടെയ‍ും  സഹായത്തോടെ  ശേഖരിക്ക‍ുകയ‍ുംസ്‍ക‍ൂളിലെ എല്ലാ ക്ലാസ് മ‍ുറികളില‍ും പ‍ുസ്‍തകങ്ങൾ സ‍ൂക്ഷിക്ക‍ുവാന‍ുളള അലമാര സജ്ജമാക്ക‍ുകയ‍ും ചെയ്‍ത‍ു.  ഈ  രംഗത്ത്  ജില്ലയിൽ  ഒന്നാം  സ്ഥാനത്ത്  എത്തിചേരാന‍ുളള പരിശ്രമങ്ങൾ  നടത്തി. ഈ ശ്രമങ്ങൾക്ക് പി ടി എ സെക്രട്ടറി എസ് സ‍ുനിൽ ക‍ുമാർ സാർ , എൽ ആർ ഗിരീഷ് സാർ , പ്രിൻസിപ്പാൾ ശ്രീമതി  മാലി ഗോപിനാഥ് , പി ടി എ പ്രസിഡന്റ്  ശ്രി. ജി വിജയൻ എന്നിവർ നേത‍ൃത്വം നൽകി.
<font color=black>

</font>

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/ഗവൺമെന്റ്_വി.എച്ച്.എസ്.എസ്_കല്ലറ" എന്ന താളിൽനിന്ന് ശേഖരിച്ചത്