"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 66: | വരി 66: | ||
സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരവും സർഗ്ഗാത്‌മകവുമായി പ്രയോജനപെടുത്തുന്നതിനായി " ലിറ്റിൽ കൈറ്റ്സ് " എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്‌മ വളരെ വിജയ- കരമായി നമ്മുടെ സ്‌കൂളിൽ നടന്നു വരുന്നു.കൈറ്റ്സിലെ കുട്ടികൾ വളരെ ഉൽസാഹത്തോടുകൂടിയാണ് എല്ലാ ബുധനാഴ്‌ചകളിലും ചില ശനിയാഴ്ചകളിലും നടക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് , ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ് ഇൻർനെറ്റ് തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. " ലിറ്റിൽ കൈറ്റ്സ് " റിസോഴ്‌സ് പേഴ്‌സൻമാരുടെ പരിശീലനം തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികൾക്ക് ലഭികുന്നുണ്ട്., 2018 - '19 അക്കാദമിയ വർഷത്തിൽ നമ്മുടെ സ്‍കൂളിൽ ആരംഭിച്ച " ലിറ്റിൽ കൈറ്റ്സ് " യൂണറ്റിന്റെ പ്രഥമ കൈറ്റ് മാസ്‌റ്റർ ശ്രീ സുരേഷ് കുമാർ , കൈറ്റ് മിസ്‍ട്രസ് ശ്രീമതി . വിനീത വി എസ് എന്നിവർ ആകുന്നു. ഇവരുടെ നേതൃത്വ- ത്തിലാണ് ഇപ്പോഴും പരിശീലനം നടക്കുന്നത്. കൂടാതെ സ്‍കൂളിലെ ഹൈടെക് ക്ലാസ്‍ മുറികളിലെ ഐ ടി സി അധിഷ്ഠിത പ്രവർത്തനങ്ങൾക്കും ഐ ടി സി ഉപകരണങ്ങളുടെ പരിപാലനത്തിനും നേതൃത്വം നൽകുക എന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലയാണ്. | സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരവും സർഗ്ഗാത്‌മകവുമായി പ്രയോജനപെടുത്തുന്നതിനായി " ലിറ്റിൽ കൈറ്റ്സ് " എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്‌മ വളരെ വിജയ- കരമായി നമ്മുടെ സ്‌കൂളിൽ നടന്നു വരുന്നു.കൈറ്റ്സിലെ കുട്ടികൾ വളരെ ഉൽസാഹത്തോടുകൂടിയാണ് എല്ലാ ബുധനാഴ്‌ചകളിലും ചില ശനിയാഴ്ചകളിലും നടക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് , ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ് ഇൻർനെറ്റ് തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. " ലിറ്റിൽ കൈറ്റ്സ് " റിസോഴ്‌സ് പേഴ്‌സൻമാരുടെ പരിശീലനം തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികൾക്ക് ലഭികുന്നുണ്ട്., 2018 - '19 അക്കാദമിയ വർഷത്തിൽ നമ്മുടെ സ്‍കൂളിൽ ആരംഭിച്ച " ലിറ്റിൽ കൈറ്റ്സ് " യൂണറ്റിന്റെ പ്രഥമ കൈറ്റ് മാസ്‌റ്റർ ശ്രീ സുരേഷ് കുമാർ , കൈറ്റ് മിസ്‍ട്രസ് ശ്രീമതി . വിനീത വി എസ് എന്നിവർ ആകുന്നു. ഇവരുടെ നേതൃത്വ- ത്തിലാണ് ഇപ്പോഴും പരിശീലനം നടക്കുന്നത്. കൂടാതെ സ്‍കൂളിലെ ഹൈടെക് ക്ലാസ്‍ മുറികളിലെ ഐ ടി സി അധിഷ്ഠിത പ്രവർത്തനങ്ങൾക്കും ഐ ടി സി ഉപകരണങ്ങളുടെ പരിപാലനത്തിനും നേതൃത്വം നൽകുക എന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലയാണ്. | ||
==<font color= purple> വിദ്യരംഗം സാഹിത്യ വേദി</font></b>== | ==<font color= purple> വിദ്യരംഗം സാഹിത്യ വേദി</font></b>== [[പ്രമാണം:42071.png|thumb|തുമ്പിതുളളൽ]] | ||
<b> 2019 -'20 അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾക്ക് സെലക്‌ഷൻ ലഭിച്ച സ്‍കൂൾ എന്ന അഭിമാനനേട്ടം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഗോത്ര കലകളെ പുതുതലമുറയ്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി വിദ്യാരംഗം കലാസാഹിത്യവേദി- യുടെ ആഭിമുഖ്യത്തിൽ " തുമ്പിതുളളൽ “ അവതരിപ്പിച്ചു. ഏറെ പ്രശംസ പിടിച്ചു പറ്റിയതും പുതുതല- മുറയ്‍ക്ക് ആവേശം ഉണർത്തിയ ഒരു പരിപാടി ആയിരുന്നു ഇത്. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||