"എസ്. വി. ഹൈസ്കൂൾ പുല്ലാട്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ കോഡ്=37036 | | സ്കൂൾ കോഡ്=37036 | ||
| ഉപജില്ല= പുല്ലാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പുല്ലാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= പത്തനംതിട്ട | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
21:06, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
ഇതിൽ ചർച്ച ചെയ്യാൻ പോകുുന്നത് രോഗപ‍്രതിരോധത്തെക്കുറിച്ചാണ്.നാം ഓരോരുത്തരും പ്രധാനമായി രോഗം വന്നാൽ ചിന്തിക്കേണ്ടത് ശുചിത്വത്തെക്കുറിച്ച്. അതുപോലെതന്നെ പനിയോ ചുമയോ ജലതോഷമോ അങ്ങനെ ഏതെിലും രോഗക്ഷണങ്ങൾ കാണുമ്പോൾ സ്വയം ചികിത്സിക്കരുത്.ഉടൻ തന്നെ ഡോക്ടറെ പോയി കാണണം .അതുപോലെതന്നെ അടുത്തിടപെഴകുമ്പോഴും രോഗം പടർന്നു പിടിക്കാൻ സാധ്യതയുണ്ട്.അതിനാൽ അനാവശ്യമായി അസുഖം ഉള്ളവരുമായുള്ള സമ്പർക്കവും ആശുപത്രി സന്ദർശനവും പാടില്ല. ഇപ്പോൾത്തന്നെപുതിയ രോഗം നമ്മുടെ ലോകത്ത് പിടിപ്പെട്ടു. ആ മഹാമാരിയുടെ പേര് കൊറോണ(കോവിഡ് 19) എന്നാണ് .നമ്മൾ അതിനെ പ്രതിരോധിക്കേണ്ടതത്ത്യാവശ്യമാണ്. ഈ അസുഖം കാരണം വളരെ അധികം മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടു. ഈ വൈറസിൽനിന്നും മുക്തമാകാൻ ഗവൺമെന്റ് നൽകുന്ന ഓരോ നിർദേശവും നാം പാലിക്കണം.പുറത്തിറങ്ങി നടന്ന് രോഗത്തിനിരയാകരുത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടൗവലോ ടിഷ്യുവോ ഉപയോഗിച്ച് മുഖം മറയ്ക്കുക. മാസ്ക് ധരിക്കുക. വീട്ടിൽ ഇരുന്നു കൊണ്ടു തന്നെ നമുക്കീ മഹാമാരിയെ പ്രതിരോധിക്കാം. ആരോഗ്യപ്രവർത്തകർ ഉൾപ്പെടുന്ന സ്ഥാപനങ്ങൾ, സംഘങ്ങൾ, പോലീസുകാർ, നമ്മുടെ ഗവൺമെന്റ് ,നമുക്കു വേണ്ടി രാപ്പകൽ ഇല്ലാതെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഈ മഹാമാരിയെ ഇല്ലാതാക്കാൻ കഠിന പ്രയത്നം ചെയ്യുന്നു. അതുപോലെ 'ലോക്ഡൗൺ' പ്രഖ്യാപനത്തിലൂടെയാണ് നമ്മുടെ ഈ കൊച്ചു കേരളത്തിലെ മരണസംഖ്യ ഉയരാതിരിക്കാൻ കാരണം. ഓരോ കാര്യങ്ങൾ നമ്മൾ അനുസരിക്കണം. കാരണം ഓരോ ജീവനും വിലപ്പെട്ടതാണ്. അങ്ങനെ നമുക്ക് ഈ രോഗത്തെ പ്രതിരോതിക്കാം.' നാം ഐക്യത്തോടെ മുന്നോട്ട്. വീട്ടിൽ ഇരുന്നു കൊണ്ടു തന്നെ ഈ മഹാമാരിയെപ്രതിരോധിക്കാം.’' രോഗത്തിനെ പേടിക്കുകയല്ല, ഐക്യത്തോടെ പ്രതിരോധിക്കുകയാണ് ചെയ്യേണ്ടത്.’
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുല്ലാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുല്ലാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ