"എസ് സി എം വി ഗവ. യു പി സ്കൂൾ, ചെട്ടികാട്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 1 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| സ്കൂൾ=        എസ്.സി.എം.വി.ജി.യ‍ു.പി.എസ്. ചെട്ടികാട്
| സ്കൂൾ=        എസ്.സി.എം.വി.ജി.യ‍ു.പി.എസ്. ചെട്ടികാട്
| സ്കൂൾ കോഡ്= 34244
| സ്കൂൾ കോഡ്= 34244
| ഉപജില്ല=       ചേർത്തല
| ഉപജില്ല=   ചേർത്തല
| ജില്ല=  ആലപ്പ‍ുഴ
| ജില്ല=  ആലപ്പുഴ
| തരം= കവിത     
| തരം= കവിത     
| color=      3
| color=      3
}}
}}
{{Verification|name=Sachingnair| തരം= കവിത}}

20:52, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം


ഒര‍‍ു മാർച്ചിൻ സായാഹ്നം
ക‍ൂട്ട‍ുകാരെ പിരി‍ഞ്ഞ്
നഷ്‍ടസ്വപ്നങ്ങളിൽ മ‍ുഴ‍ുകി
ഞാൻ വീട്ടിലെത്തിയപ്പോൾ......
ചാനല‍ുകൾ വിളിച്ച‍ുക‍ൂവ‍ുന്ന‍ു..
വന്നിതാ വില്ലൻ കൊറോണ
പേടിക്കണം പേടിച്ചിടേണം
കൈ കഴ‍ുകേണം അകലം പാലിക്കണം...
രാത്രിയിൽ വന്നെത്തിയ അച്ഛൻ
കൊണ്ട‍ുവന്നു സാനിറ്റെസറ‍ും മാസ്‍ക‍ും
എനിക്ക‍ും ചെറ‍ുതായി മനസ്സിലായി
കൊറോണ ഒര‍‍ു വില്ലൻ തന്നെ...
അമ്മയോട‍ു ചോദിച്ച‍ു ഞാൻ
എൻെറ പ‍ൂച്ചയ്‍ക്ക‍ുവേണോ മാസ്‍ക്ക്
മറ‍ുപടി പറയാതെ പാഞ്ഞ‍ു അമ്മ
മാസ്‍ക്ക് വെച്ച പ‍ൂച്ചയെഒാർത്ത് ചിരിച്ച‍ുപോയി ഞാന‍ും
പിന്നെ എൻെറ ക‍ൂട്ട‍ുകാര‍ുടെ മെസ്സേജ‍ുകൾ വായിച്ച‍ു
പാചകക്ക‍ുറിപ്പ‍ുകൾ തിരഞ്ഞ‍ു
ടിവിക്ക് തലവെച്ച്....
വീട് വൃത്തിയാക്കി കൊഴിഞ്ഞ‍ു നാള‍ുകൾ...
കേരളം എത്ര സ‍ുന്ദരമെന്ന് ഞാനറിഞ്ഞനാള‍ുകൾ
മ‍ുംബയിൽ നിന്നാൻറി...
അറേബ്യയിൽ നിന്നങ്കിൾ..
ചൊല്ലി അവിട‍ുത്തെ ദ‍ുരിതങ്ങൾ....
ഞാൻ പറഞ്ഞ‍ു...
അച്ഛാ നമ‍ുക്ക് നമ്മ‍ുടെ കേരളം മതി..
കൊറോണയ്ക്ക് പേടിയാണീ കേരളത്തെ....
എനിക്ക് ഒത്തിരി ഇഷ്‍ടമാണീ കേരളത്തെ....
 

നെസ്സ ആനി മാഗ്നസ്
7 D എസ്.സി.എം.വി.ജി.യ‍ു.പി.എസ്. ചെട്ടികാട്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത