|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=സി പി ഒ വാസുട്ടൻ
| |
| | color=2
| |
| }}
| |
| <center> <poem>
| |
| സിവിൽ പോലീസ് വാസുട്ടൻ..
| |
| 2 കുട്ടികളുടെ അച്ഛൻ..
| |
| രാവിലെ മുതൽ ഡ്യൂട്ടിയാണ്...
| |
| കോവിഡിനെതിരെ തുരത്താനാണ്...
| |
| പൊരിവെയിലത്തു ഡ്യൂട്ടി ചെയ്തു..
| |
| ക്ഷീണിച്ചു വളഞ്ഞു നിപ്പാണ്...
| |
| വഴി തെറ്റി വരുന്ന വണ്ടികാർക്ക്...
| |
| നേർവഴി കാട്ടി വീട്ടിലയ ക്കും..
| |
| ഇളയ മകൻ ഗോപുട്ടൻ
| |
| ഇടയ്ക്കിടെ വിളിച്ചു കരഞ്ഞു കാട്ടും.,,
| |
| എന്നിട്ടൊരു ചോദ്യമെറിയും
| |
| എന്താണച്ഛൻ വരാതെന്നു...
| |
| കോവിഡിനെ തുരത്തണം മോനെ..
| |
| ഇടയ്ക്കിടെ കൈഴു കാണെ നീ...
| |
| ഈ സമയവും കടന്നു പോകും..
| |
| കോവിഡിനെ തുരതും നമ്മൾ...
| |
| ടീച്ചറും മുഖ്യനും നമുക്കുണ്ട്...
| |
| വൈദ്യം പഠിപ്പിച്ച് വൈദ്യരുണ്ട്..
| |
| പിന്നെ പിന്നെ ആതുര സേവകർ ഒപ്പമുണ്ട്...
| |
| ഫോൺ താഴെ വെച്ച് ഗോപുട്ടൻ ഉറക്കെയെങ്ങു വിളിച്ചുകൂവി
| |
| ഓടടാ കോവിഡേ കണ്ടം വഴി
| |
|
| |
|
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്=അമയ ജയകുമാർ
| |
| | ക്ലാസ്സ്=10 B
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
| |
| | സ്കൂൾ കോഡ്=42027
| |
| | ഉപജില്ല=പാലോട്
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color=2
| |
| }}
| |